ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് പാക്കിസ്താന് തയ്യാറാവുന്നുവെന്ന് റിപ്പോര്‍ട്ട്. പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഈ മാസം അവസാനത്തോടെ ഇന്ത്യാ പാക് സമാധാന...
ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിരോധമന്ത്രിയെ റാഫേല്‍ മന്ത്രിയെന്ന് ആക്ഷേപിച്ചായിരുന്നു നിര്‍മല സീതാരാമനെതിരെ രാഹുല്‍ഗാന്ധി ആഞ്ഞടിച്ചത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. റാഫേല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍...
തൃശൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാലിനെതിരെ തെളിവുകള്‍. ജീവന്‍ലാല്‍ എം.എല്‍.എ ഹോസ്റ്റില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെൡവുകളാണ് പൊലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന് മാസ്റ്ററുടെ മുറിയിലാണ് മൂന്ന്...
മുംബൈ: യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈ-ജയ്പൂര്‍ ജെറ്റ് എയര്‍വേസ് വിമാനമാണ് തിരിച്ചിറക്കിയത്. 166 യാത്രക്കാരുമായി രാവിലെ മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ല്യു 697 വിമാനമാണ്...
ജറൂസലം: ഫലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു.ഗസ്സയിലും അധിനിവേശ കിഴക്കന്‍ ജറൂസലമിലും വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ ചെക്ക്പോയിന്റിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീന് പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെക്കുകയായിരുന്നു....
തിരുവനന്തപുരം: പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വം ഫലപ്രദമായും കാര്യക്ഷമമായും നിറവേറ്റിയെന്ന ചാരിതാര്‍ഥ്യത്തോടെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്ന് എം.എം ഹസ്സന്. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാനും പാര്‍ട്ടിയില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കുവാനും സാധിച്ചതായും അദ്ദേഹം തിരുവനന്തപുരത്ത്...
തൃശൂര്‍: കേരള സംസ്ഥാന ലോട്ടറിയുടെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപ അടിച്ചയാളെ കണ്ടെത്തി. തൃശൂര്‍ അടാട്ട് സ്വദേശി വല്സലക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിയായ ഇവര്‍ ഇപ്പോള്‍ അടാട്ട് ഒരു...
ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഫുട്ബോളായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മുസ്ലിം സ്ത്രീകളുടെ ക്ഷേമത്തേക്കാള്‍ ഉപരി വോട്ടിനുവേണ്ടിയാണ് മുത്തലാഖ് വിഷയം ബി.ജെ.പി ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ന്യൂഡല്‍ഹി പറഞ്ഞു. മുത്തലാഖ്...
കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ നിന്ന് ആകാശ വേഗത്തിന്റെ സഞ്ചാര സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ അധികം കാത്തിരിക്കേണ്ട. വലിയ വിമാനം 738 – 800 എയര്‍ എക്സ്പ്രസ് റണ്‍വെ തൊട്ടു. ഇന്ന് രാവിലെ 11.26നാണ് തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന...
ദുബായ്: കഴിഞ്ഞ ദിവസം നടന്ന ഏഷ്യാകപ്പിലെ ഇന്ത്യാ പാകിസ്ഥാന് മത്സരത്തിനിടെ പാക് താരം ശുഹൈബ് മാലികിനെ പുയ്യാപ്ലേ എന്ന് വിളിച്ച് മലയാളികള്‍. ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുന്ന ശുഹൈബിനെ മലയാളികളില്‍ ആരൊക്കെയോ ചേര്‍ന്ന് പുയ്യാപ്ലേ എന്ന് വിളിക്കുകയായിരുന്നു....