ജയ്പൂര്‍: നടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് പരാതി. സീരിയല്‍ നടിയും മോഡലുമായ പെണ്‍കുട്ടിയെയാണ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്. രാജസ്ഥാനിലെ ആല്‍വാറിലെ നീമ്രാനയില്‍ സെപ്റ്റംബര്‍ 4-നായിരുന്നു സംഭവം. സംഭവത്തില്‍ ആല്‍വാര്‍ പൊലീസ് കേസെടുത്തു. 2014-ല്‍ മുംബൈയിലെ...
കൊച്ചി: മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അറസ്റ്റുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി അല്പസമയത്തിനകം മാധ്യമങ്ങളെ...
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഏതാനും നിമിഷങ്ങള്‍ക്കകം അറസ്റ്റുചെയ്യും. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ സംഘം തലവന്‍ കോട്ടയം എസ്.പി എസ്.ഹരിശങ്കര്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ മാധ്യമങ്ങളോട്...
തിരുവനന്തപുരം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഡോ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കന്യാസത്രീകള്ക്കല്ല, ആര്‍ക്കും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ അവകാശമില്ല. അക്കാര്യം അന്വഷണ...
ഒമര്‍ ലുലു സംവിധാനം ചെയുന്ന പുതിയ ചിത്രമായ ഒരു അഡാര്‍ ലവിന്റെ ‘ഫ്രീക്ക് പെണ്ണെ ‘ എന്ന പുതിയ ഗാനം പുറത്തിറങ്ങിയതിനു പിന്നാലെ ഡിസ് ലൈക്കും ട്രോള്‍ മഴയും. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം രണ്ടുലക്ഷത്തി ഇരുപതിനായിരത്തിലധികം...
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പോലീസുകാരെ വധിച്ചു. സ്പെഷല്‍ പോലീസ് ഓഫീസര്‍മാരായ ഫിര്‍ദൗസ് അഹമ്മദ് കുച്ചേ, കുല്‍വന്ത് സിങ്, കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പോലീസ്...
ഗാന്ധിനഗര്‍: ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. വനത്തില്‍ നിന്ന് 11 സിംഹങ്ങളുടെ ജീര്‍ണിച്ച അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഗിര്‍വനത്തിലെ ഗല്‍ഖനിയ റേഞ്ചില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കിടെയാണ് ഇത്രയും...
ആലപ്പുഴ: ആലപ്പുഴക്കടുത്ത് പറവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ ഗലീലിയോ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കൈകള്‍ പുറകില്‍ കെട്ടിവച്ച നിലയിലാണ്. കൊലപാതകമാണോ...
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഓട്ടോ മറിഞ്ഞ് നടന് ഹരിശ്രീ അശോകന് പരിക്കേറ്റു. കാക്കനാട്ടെ ഷൂട്ടിങ് ലോക്കേഷനില്‍ വെച്ച് ഇന്നലെയാണ് അപകടമുണ്ടായത്. ഹരിശ്രീ അശോകന് സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഓട്ടോറിക്ഷയില്‍...
കോഴിക്കോട്: മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ എസ്.എഫ്.ഐ. ഗുണ്ടായിസത്തില്‍ ഹരിത പ്രതിഷേധിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ തംജീദ(ഹരിതജില്ലാ ജനറല്‍ സെക്രട്ടറി),സല്‍വ,ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും എം.എസ്.എഫ്. പ്രവര്‍ത്തകനുമായ അജഫ്ന തുടങ്ങിയവര്‍ക്കാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്. കോളേജിന് പുറത്തുവെച്ച ഇരുപതോളം വരുന്ന...