. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തതോടെ അന്വോഷണ സംഘത്തോടും സമരാനുകൂലികളോടും നന്ദി പറഞ്ഞ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. അന്വേഷണ സംഘം സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് ദൗത്യം നിറവേറ്റിയതായി സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. സഭ പരാതി...
‘ഒരു ബിഷപ്പ് കേസില്‍ ഉള്‍പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്…കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവില്‍ ബി.ജെ.പിയും ആര്.എസ്.എസും കുത്തിയിളക്കുന്ന വര്‍ഗീയതക്കും എല്‍.ഡി.എഫ് വിരുദ്ധതക്കും വളമിടാന്‍ കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും ഒരുവിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയവും സാമൂഹികവുമായ അപഥസഞ്ചാരമാണ്.’...
കലാലയ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ ക്യാമ്പസ്സുകള്‍ സംഘര്‍ഷ ഭൂമിയായി മാറുകയാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലും അവര്ക്ക്വേണ്ടി വാടക ഗുണ്ടകളും നടത്തുന്ന അക്രമങ്ങള്‍ കലാലയത്തിന് പുറത്തേക്ക് പോലും വ്യാപിക്കുന്നു. പല ക്യാമ്പസിലും പല വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകര്‍ക്കും നോമിനേഷന്...
റാഫേല്‍ ഇടപാടില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് വെളിപ്പെടുത്തിയ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയ്ക്ക് നന്ദി പറയുന്നുവെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായാണ് രാഹുല്‍ ട്വിറ്ററിലൂടെ...
പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കരകയറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുന്ന സാലറി ചലഞ്ച് ഇന്ന് പൂര്‍ത്തിയാവും. ശമ്പളം നല്കാന് താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കേണ്ട അവസാന തിയതി ഇന്നാണ്. വിസമ്മതം...
പായ്വഞ്ചിയില് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന് അഭിലാഷ് ടോമി അപകടത്തില്‍പെട്ടു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം...
നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബിഷപ്പിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ബിഷപ്പിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും....
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ, ഭീഷണി സ്വരവുമായി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. അയോധ്യയില്‍ എത്രയും വേഗം രാമക്ഷ്രേതം നിര്‍മ്മിക്കണമെന്നാണ് ആര്.എസ്.എസ് ആവശ്യമെന്നും നീതി നിഷേധിക്കപ്പെട്ടാല്‍ മഹാഭാരതം(യുദ്ധം) ആവര്‍ത്തിക്കുമെന്നും...
ബലാത്സംഗത്തിന് തെളിവ് കിട്ടയതായി പോലീസ് നാളെ കോടതിയില്‍ ഹാജരാക്കും മാസങ്ങള്‍ നീണ്ട ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് അറസ്റ്റു ചെയ്തു. മൂന്നാംദിവസത്തെ ചോദ്യംചെയ്യലിനായി തൃപ്പൂണിത്തുറയിലെ ഹൈടെക്...
Chhattisgarh ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിലൂടെ മായാവതി ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്. സി.ബി.ഐയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നും ബി.എസ്.പിക്കെതിരെയുണ്ടായ അന്വേഷണത്തിന്റെ സമ്മര്‍ദഫലമായാണ് ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി മായാവതി പുതിയ സഖ്യം രൂപികരിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ...