തിരുവനന്തപുരം: കേരളം ദുരന്തപ്പെയ്ത്തില്‍ മുങ്ങുമ്പോള്‍ ദുരിതാശ്വാസത്തിന് ഹനാന്റെ കയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്താണ് ഹനാന് ദുരിതാശ്വാസത്തിന്റെ ഭാഗമായത്. നാട്ടുകാര്‍ തനിക്ക് പിരിച്ചു നല്കിയ തുകയാണ് ഹനാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...
ചാലക്കുടിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ശ്രദ്ധിക്കുക നേവിയിലെ രക്ഷാ പ്രവര്‍ത്തകരുടെ അറിയിപ്പ്: ഹെലികോപ്റ്ററില്‍ നിന്നും 150 അടി ഉയരത്തില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ പലപ്പോഴും അകത്തുള്ളവരെയും അല്ലാത്തവരെയും കാണാന്‍ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് മഴയുള്ള ഇത്തരം...
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ കാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങള്‍ക്കും തൊട്ടടുത്ത മാവേലി സ്റ്റോറുകളില്‍ സമീപിക്കാവുന്നതാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന് അറിയിച്ചു. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസര്‍ നല്കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ നല്കുവാന് ബന്ധപ്പെട്ട...
തിരുവനന്തപുരം: തുടര്‍ച്ചയായി പെയ്യുന്ന മഴക്ക് ഇന്ന് നേരിയ ശമനം. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. കര,നാവിക, വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ സംയുക്തസംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍...
ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് ജനശതാബ്ദി എക്സിക്യൂട്ടീവ് കോയമ്പത്തൂര്‍ പാസ്സഞ്ചര്‍ പരശുറാം എഗ്മോര്‍ ഏറനാട് കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി മംഗലാപുരം ഭാഗത്തേക്ക് മംഗളൂര് SF അന്ത്യോദയ മംഗളൂര് ലഃു മംഗളൂര് മെയില്‍ യെശ്വന്തപുരം
കേരളത്തിലെ പ്രളയദുരന്തം ഗൗരവകരമായി കാണുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാത്ത ദേശീയമാധ്യമങ്ങളെ വിമര്‍ശിച്ച് ഓസ്കാര്‍ ജേതാവ് റസൂല്‍പൂക്കുട്ടി. കേരളം ഇത്ര വലിയ ദുരന്തത്തില്‍ ഉള്‍പ്പെട്ടിട്ടും ഇതൊരു ദേശീയ ദുരന്തമല്ലേ എന്ന് റസൂല്‍പൂക്കുട്ടി ചോദിക്കുന്നു. എന്റെ പ്രിയപ്പെട്ട ദേശീയമാധ്യമങ്ങളേ, കൊച്ചി...
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പ്രധാനമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമായിരിക്കും പ്രധാനമന്ത്രി കൊച്ചിയിലെത്തുക.
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്കി. നിലവില്‍ എല്ലാ ക്യാമ്പുകളിലും...
തിരുവനന്തപുരം: പ്രളയം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കേരളം നേരിടുന്ന അതീവഗുരുതരമായ സ്ഥിതി വിശേഷം നേരില്‍ കണ്ട് മനസിലാക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന് കത്തയച്ചു....
കോഴിക്കോട്: അയല്പക്ക സൗഹൃദങ്ങള്‍ മെച്ചപ്പെടുത്തിയ മികച്ച നയതന്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിയെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗമാണെന്ന്...