കോഴിക്കോട്: മികച്ച പാര്‍ലമെന്റേറിയനും ഇന്ത്യന്‍ രാഷ്ട്രീയത്തെ പഠിച്ചറിഞ്ഞ നയതന്ത്രജ്ഞനുമായിരുന്നു മുന്‍ പ്രധാനമന്ത്രി എബി വാജ്പേയി എന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നവരും ആ...
കോഴിക്കോട്: നാടാകെ ഭീതിയിലാണ്ടു കിടക്കുന്ന പ്രളയത്തില്‍ നിന്നും പേമാരിയില്‍ നിന്നും ആശ്വാസവും മോചനവും തേടി ഇന്ന് വെളളിയാഴ്ച പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. ഇത്തരം ഒരു മഹാമാരിയും...
കോഴിക്കോട്: നാടിനെ നടുക്കിയ പ്രളയക്കെടുതിയില്‍ അനേകമാളുകള്‍ ജീവഹാനി നേരിടുകയും ലക്ഷങ്ങള്‍ ഭവനരഹിതരുമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മരംഗത്തിറങ്ങാന്‍ മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പ്രവര്ത്തകരോട്്് ആഹ്വാനം ചെയ്തു. കേരള ചരിത്രത്തില്‍...
മലപ്പുറം: പ്രസിദ്ധ പണ്ഡിതനും ചിന്തകനും പ്രഭാഷകനുമായിരുന്ന വി പി സൈദ് മുഹമ്മദ് നിസാമിയുടെ പേരില്‍ മയ്യിത്ത് നമസ്കരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയ്(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജൂണ്‍ 11നാണ് വാജ്പേയിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും...
Abdul Rasheed writtes, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മഴയുടെ ശക്തി കേരളത്തില്‍ കുറഞ്ഞു തുടങ്ങി. ഇന്ന് രാത്രിയും നാളെയും മഴ ഉണ്ടാകുമെങ്കിലും മുന്‍ ദിവസങ്ങളിലെ ശക്തി ഉണ്ടാവില്ല. മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ...
കണ്ണൂര്‍: കാലവര്‍ഷ കെടുതിയില്‍ കണ്ണൂരിലും നാശ നഷ്ട കണക്കുകള്‍ കൂടുന്നു. തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മലയോരത്ത് ഉരുള്‍ പൊട്ടല്‍. എങ്ങും ഭീതി. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് നാശ നഷ്ടങ്ങള്‍ കൂടുന്നത്....
കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂരില്‍ ഇന്നലെ അഞ്ചിടത്ത് ഉരുള്‍പൊട്ടലുണ്ടായി. പുഴകള്‍ കരവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഏതാനും വീടുകള്‍ തകരുകയും അനേകം വീടുകളില്‍ വെള്ളംകയറുകയും ചെയ്തു. കൊട്ടിയൂരിനടുത്ത അമ്പായത്തോട്, നെല്ലിയോട്, ചപ്പമല എന്നിവിടങ്ങളിലും മട്ടന്നൂരിനടുത്ത...
മലപ്പുറം: കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലേക്ക് പോകാന്‍ കഴിയാത്ത യാത്രക്കാര്‍ നേരെ തൊട്ടടുത്ത ഹജ്ജ് ഹൗസിലേക്ക് പോകാന്‍ സൗകര്യം. താമസിക്കാനും, വിശ്രമിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മലബാര്‍ ഡവലപ്പ്മെന്റ് ഫോറം മലപ്പുറം ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയും, കലക്ടര്‍ ഉടനെ...
അരീക്കോട്: ഊര്‍ങ്ങാട്ടിരി ആനക്കയം കോളനിയില്‍ ഉരുള്‍പൊട്ടലില്‍ ഏഴു പേര് മരണപ്പെട്ടതായി വിവരം. രക്ഷാ പ്രവര്‍ത്തനം ഏറെ ദുഷ്കരമായ മേഖലയാണിത്. മൂന്നു വീടുകള്‍ ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. അരീക്കോട് നിന്നുള്ള ഫയര്‍ ഫോര്സും തണ്ടര്‍ ബോള്‍ട്ടുമാണ് മേഖലയില്‍...