കോഴിക്കോട്: മഴക്ക് നേരിയ ശമനം ഉണ്ടായെങ്കിലും സംസ്ഥാനത്ത് വെല്ലപ്പൊക്കകെടുതികള്‍ തുടരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകള്‍ 1568 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍...
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയാക്കി കുറക്കാന്‍ മുല്ലപ്പെരിയാര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ അധിക ജലം തമിഴ്നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം....
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ അന്ത്യ നിമിഷങ്ങളില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ ആദരമര്‍പ്പിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിലുള്ളത് വാജ്പേയി അല്ലെന്നും...
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയന് ശാസിച്ചു. റിലീഫ് കമ്മീഷണര്‍ കൂടിയായ പി.എച്ച് കുര്യനെയാണ് മുഖ്യമന്ത്രി ശാസിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ശാസിച്ചത്. മുഖ്യമന്ത്രി...
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് സ്വയംരക്ഷക്കു പുതിയൊരു രക്ഷാമാര്‍ഗം. പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ലൈഫ് ജാക്കറ്റ് ഉണ്ടാക്കി രക്ഷപ്പെടാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് വിവരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ ദേഹത്ത്...
കോഴിക്കോട് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബോട്ടും മറ്റു സന്നാഹങ്ങളും ഏര്‍പ്പെടുത്തുന്നത് എ ഡി എം 85476 16013 ദുരന്തത്തിലകപ്പെട്ടവര്‍ക്ക് അടിയന്തിര സഹായം സീനിയര്‍ സൂപ്രണ്ട് 9447292984 8281527151 വാഹന സൗകര്യം ലഭ്യമാക്കാന്‍ ജൂനിയര്‍ സൂപ്രണ്ട് 9446841194...
ജനങ്ങളെ ജങ്കാറില്‍ രക്ഷിക്കുന്നു ആലപ്പുഴ: കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് സംഘം ഉച്ചയോടെ എത്തുമെന്ന് സബ് കളക്ടര്‍ അറിയിച്ചു .മങ്കൊമ്പ് ,വെളിയനാട്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, എടത്വ എന്നിവിടങ്ങളിലേക്ക് ഹൗസ്...
ഭാഷാ സമര സ്മാരകം മലപ്പുറം സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുക മനുഷ്യര്‍ പരസ്പരം കൈ കോര്‍ക്കുക ദുരിത ബാധിതര്‍ക്ക് ഭാഷാ സമര സമാരകത്തില്‍ താമസ സൗകര്യം ആമ്പുലന്‍സ് സൗകര്യം ദുരിതബാധിതര്‍ക്ക് ഗതാഗത സൗകര്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള...
കൊച്ചി: സൈന്യത്തിന്റെ ഓപ്പറേഷന് കരുണ പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആലുവയിലെ വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷിച്ചവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. അതേസമയം, പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ആലുവ കൂടാതെ, പെരുമ്പാവൂര്‍,...
കൊച്ചി: സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ അനാവശ്യ നുണ പ്രചാരണങ്ങള്‍ നടത്തരുതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മുല്ലപ്പെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു ഡാമിനും അപകടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡാം പൊട്ടി ഉള്‍പ്പെടെ നുണ...