എറണാകുളം: മഴക്കെടുതി കനത്ത തെക്കന്‍ കേരളത്തിലേക്ക് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നു. അങ്കമാലിയില്‍ നിന്നും എറണാകുളത്തേക്കാണ് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നത്. ഈ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ ഈ ട്രെയിനില്‍ കയറി...
കൊച്ചി: പ്രളയവും മഴക്കെടുതിയും നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിനു നല്‍കില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള. രക്ഷാച്ചുമതല സൈന്യത്തെ ഏല്‍പ്പിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഭരണകൂടത്തിന്...
പറവൂര്‍: വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്ന് പറവൂര്പള്ളിയില് അഭയം തേടിയവരില്‍ ആറുപേര്‍ മരിച്ചു. പറവൂര്‍ എം.എല്‍.എ വി.ഡി സതീശന് ഇക്കാര്യം സ്ഥിരീകരിച്ചു. നോര്‍ത്ത് പറവൂര്‍ കുത്തിയ തോട് പള്ളിയിലാണ് അപകടം നടന്നത്. പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ്...
ദുരിതം പകര്‍ന്ന പെരുമഴയ്ക്ക് താല്‍ക്കാലിക വിരാമമാകുമെന്നു സൂചന. തുടര്‍മഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാവാവസ്ഥ ഉപഗ്രഹങ്ങളില്‍ നിന്നു ലഭ്യമാകന്ന വിവരങ്ങള്‍. അതേസമയം മഴയില്‍ കുതിര്‍ന്ന മലയോരങ്ങളിലും മറ്റിം ഉരുള്‍പൊട്ടലുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുവെന്നാണ്...
കൊച്ചി: കളമശേരി നിയോജക മണ്ഡലത്തില്‍ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ വ്യോമസേനയുടെ അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ച് വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ. മണ്ഡലത്തിലെ കളമശേരി നഗരസഭ പരിധി ഒഴിച്ചുള്ള സ്ഥലങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിലാണ്. ഏലൂര്‍ നഗരസഭ, കടുങ്ങല്ലൂര്‍,...
കോഴിക്കോട്: തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ഒഴികെയുള്ള 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞതോടെ കേരളത്തില്‍ വീണ്ടും ജാഗ്രത നിര്‍ദ്ദേശം. ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക് നീങ്ങിയതോടെയാണ് കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞത്....
പ്രളയക്കെടുതി രൂക്ഷമാകുന്നതിനിടയില്‍ ഇന്ന വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇപ്പോഴും ആയിരക്കണക്കിന് കുടുംബങ്ങളാണ് കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലുമായി ഒറ്റ പ്പെട്ട് കഴിയുന്നത്. ഇപ്പോള്‍ രക്ഷപ്പെടുന്നവര്‍ കുട്ടനാട്ടില്‍ നിന്ന് പാലായനം ചെയ്യുകയാണ്....
പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനും ഷിഫ്റ്റ് ചെയ്യുവാന്‍ സാധ്യമാകാത്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരായ രോഗികള്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനും ആരോഗ്യവകുപ്പും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഐ എം എ, ഐ എ പി,...
ഇടുക്കി/ആലപ്പുഴ: ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. നാലു പേര് മരിച്ചു. 15 പേര് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുതോണിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് ഉള്‍പ്പെടെ നാലു പേരാണ് മരിച്ചത്. അയ്യര്‍കുന്നേല്‍ മാത്യുവും ഇവരുടെ കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ചെറുതോണിക്കു...
കാസര്‍കോട്: മഴക്കെടുതിയെ തുടര്‍ന്ന് ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. വൈകിട്ട് മൂന്നരക്കും അഞ്ചിനുമാണ് മംഗളൂരുവില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതെന്ന് മംഗളൂരു റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് കോയമ്പത്തൂര്‍ മംഗളൂരു...