കോട്ടയം: കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-കോട്ടയം-കായംകുളം സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ ട്രയല്‍ റണ്‍ നടത്തും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം റെയില്‍വേ അതോറിറ്റി നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍...
കോഴിക്കോട്: വെള്ളപൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ച് പോയി തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പാമ്പ് കടി, വൈദ്യുതാഘാതം, പരിക്കുകള്‍, ജലജന്യ, ജന്തുജന്യ രോഗങ്ങള്‍, കൊതുക്ജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍ എന്നിവക്കെതിരെ...
ഇസ്്ലാമാബാദ്: പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്ഖാന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് മഹ്്മൂന്‍ ഹുസൈന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പാകിസ്താന് അകത്തം പുറത്തുമുള്ള നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞക്ക് സാക്ഷ്യംവഹിച്ചു. #WATCH Islamabad: Imran...
കോഴിക്കോട്: കോഴിക്കോട് കക്കോടി പാലത്തിനു സമീപം ഒരു മൃതദേഹം കണ്ടെടുത്തു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 12 മണിയോടെയാണ് കക്കോടി പുഴയില്‍ മൃതദേഹം ഒഴുകി നടക്കുന്നതായി നാട്ടുകാര്‍ കണ്ടെടുത്തത്. കണ്ണാടിക്കല്‍ ഭാഗത്തു നിന്ന് ഒഴുകി വരുന്ന നിലയിലാണ്...
കൊച്ചി: വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....
ന്യൂഡല്‍ഹി: ആം ആദ്മിയുടെ എല്ലാ എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരും അവരുടെ ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ട്വിറ്ററിലൂടെയാണ് കെജ്രിവാള് പ്രഖ്യാപനം നടത്തിയത്. നേരത്തെ അദ്ദേഹം കേരളത്തിന് ഡല്‍ഹി...
കേരളത്തിലെ മഹാപ്രളയം വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് സഹായകരമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അടിയന്തര ഇടപെടല്‍. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്കാന് രാഹുല്‍ നിര്‍ദേശം...
കോഴിക്കോട്: കേരളത്തില്‍ ദുരിതം പെയ്തിറങ്ങിയ പെരുമഴയ്ക്കു താല്‍ക്കാലിക വിരാമമാകുമെന്ന് സൂചന. സംസ്ഥാനത്തെ 11 ജില്ലകളില്‍ തുടര്‍മഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍നിന്നു ലഭ്യമാകുന്ന വിവരം. അതേസമയം ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം...
ഇനി പറയാതിരിക്കാന്‍ വയ്യ, ഇതുപോലെ ഭരണപക്ഷത്തെ ഒരു പ്രതിപക്ഷവും പിന്തുണച്ചിട്ടില്ല, ഒരു പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ശമ്പളം കൊടുത്തിട്ടില്ല, മുമ്പെങ്ങും പ്രതിപക്ഷത്തെ ഘടക കക്ഷിയുടെ സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ ആഹ്വാനം...
കൊച്ചി: ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലവിലില്ലെന്നും കേരളത്തിലെ പ്രളയം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. നാവിക സേനയും തീരസംരക്ഷണ സേനയും ദേശീയ...