എ.എ വഹാബ് പ്രതീകമെന്നാല്‍ ചിഹ്നം, അടയാളം, പ്രതിരൂപം, ചിഹ്നരൂപപ്രകാശനം, പ്രതിരൂപപ്രകടനം എന്നൊക്കെപ്പറയാം. കുറെക്കൂടി ലളിതമായി പറഞ്ഞാല്‍ അകത്തുള്ള ആശയത്തെ/വിശ്വാസത്തെ അടയാളംവഴി പുറത്ത് പ്രകടിപ്പിക്കുന്ന ഒരു പ്രക്രിയ. അപ്പോള്‍ അകവും പുറവും ഒരു പോലെയായിരിക്കണം. സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും...
വാസുദേവന്‍ കുപ്പാട്ട് കാലവര്‍ഷക്കെടുതിയും പ്രളയവും കശക്കിയെറിഞ്ഞ കേരളത്തിലെ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഏറെ സമയം വേണ്ടിവരുമെന്ന് സൂചന. കുട്ടനാട്ടിലും പാലക്കാടും ഉണ്ടായ വെള്ളപ്പൊക്കം നെല്‍കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ നെല്ലറയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. വെള്ളമിറങ്ങിയാലും കൃഷിഭൂമി സംരക്ഷിച്ചെടുക്കുകയെന്നത്...
ഒരു നൂറ്റാണ്ടിനിടെ ദര്‍ശിച്ച ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ 20,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് സംഭവിച്ചിരിക്കുന്നത്. മെയ് 29ന് തുടങ്ങിയ പേമാരിയില്‍ 350തിലധികം പേര് ഇതുവരെ മരണപ്പെട്ടു. 40,000...
തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. വിവിധ തരത്തിലുള്ള സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിച്ചു എന്ന് മാത്രമല്ല, അടിയന്തര സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍...
ഗുണമേന്മയുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ വെള്ളം ശുദ്ധീകരിക്കാം. വെള്ളപൊക്കം മൂലമുണ്ടായ ഈ സാഹചര്യത്തില്‍ 1000 ലിറ്റര്‍വെള്ളത്തിന് 5 ഗ്രാം എന്ന തോതിലാണ് ബ്ലീച്ചിംഗ് പൗഡര്‍ എടുക്കേണ്ടത്. കിണറിലെ വെള്ളത്തിന്റെ അളവ് കണക്കാക്കി ആവശ്യമായ ബ്ലീച്ചിംഗ്...
കോഴിക്കോട്: പ്രളയ ബാധിത മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നത് മുസ്്ലിംലീഗ് കൂടുതല്‍ ശക്തമാക്കുന്നു. പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്്ലിംലീഗ് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്കരിക്കും. സംസ്ഥാന ഭാരവാഹികള്‍ക്ക് വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനും ചുമതല...
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളക്കെട്ടില്‍ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. 1. വീടുകള്‍ വൃത്തിയാക്കി ആവശ്യമായ പരിശോധനകള്‍ക്കുശേഷം മാത്രമേ...
മൈസൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന്് കര്‍ണാടകയിലെ കുടകിലും മടിക്കേരിയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. കുടക് ജില്ലയിലെ ഹെമ്മമത്തലു, മേഘത്തലു, മുക്കോഡ്ലു, കലൂര്‍ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും...
മാഞ്ചസ്റ്റര്‍: അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക് മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ജയം. ഹഡര്‍സ്ഫീല്‍ഡ് ടൗണിനെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സിറ്റിസണ്‍സ് മുക്കിയത്. 25, 35, 75 മിനുട്ടുകളിലാണ് അഗ്യൂറോ എതിര്‍വല ചലിപ്പിച്ചത്. ഗബ്രീയല്‍ ജീസസ്...
മാനന്തവാടി: ജലപ്രളയം ഒഴിവായെങ്കിലും വടക്കേ വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വൈള്ളത്തില്‍ തന്നെ. പല വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയെങ്കിലും വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തോണിച്ചാലില്‍ റോഡ് ഇടിഞ്ഞ് ഗതാഗത തടസമുണ്ടായി. 91...