കോഴിക്കോട്: നൂറ്റാണ്ടിനിടയിലെ മഹാപ്രളയത്തെതുടര്‍ന്നുള്ള ദുരിതാശ്വാസത്തിനായി എല്ലാ പൊതുപരിപാടികളും മാറ്റിവെച്ച് കേരളജനത ഒന്നടങ്കം കൈകോര്‍ത്ത് നാടിന്റെ സര്‍വ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കുന്നതിനാല്‍ ചന്ദ്രിക പാലക്കാട് കോയമ്പത്തൂര്‍ എഡിഷന് മുന്‍ നിശ്ചിത ഉദ്ഘാടന ചടങ്ങുകളൊഴിവാക്കി ആഗസ്റ്റ് 23ന് നിലവില്‍വരും. വ്യാഴാഴ്ച...
കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സൗജന്യമായി നല്കിയ ബ്രഡ് വില്പന നടത്തിയ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന. വില്പ്പനക്കല്ലെന്ന് (നോട്ട് ഫോര്‍ സെയില്‍) രേഖപ്പെടുത്തിയ ബ്രെഡുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ച ശേഷം വിലയിട്ട് വില്പന നടത്തിയ കടകളിലാണ്...
ന്യൂഡല്‍ഹി: ഇപ്പോള്‍ രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പി നിലം പൊത്തുമെന്ന് സര്‍വ്വേ ഫലം. ഇന്ത്യ ടുഡേയുടെ കര്‍വി ഇന്‍സൈറ്റ്സ് നടത്തിയ സര്‍വ്വേയാണ് ഈ ഫലം പുറത്തു വിട്ടത്. ‘മൂഡ് ഓഫ് ദ നേഷന്‍’ എന്ന...
തിരുവനന്തപുരം: പൂന്തുറക്കു സമീപം കുമരിച്ചന്തയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. വാഴമുട്ടം സ്വദേശി മധു ഭാര്യ രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം.
തൃശൂര്‍: വെള്ളപ്പൊക്കത്തിനിടെ ചാലക്കുടിയില്‍ ഒഴുകിയെത്തിയത് ചീങ്കണ്ണി. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പള്ളി പാഠശേഖരത്തിലാണ് ചീങ്കണ്ണിയെത്തിയത്. മലവെള്ളത്തില്‍ ഒഴുകിയെത്തിയാതാവാം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഏകദേശം നൂറ് കിലോ വരുന്ന ചീങ്കണ്ണിയെ ഏഴോളം പേര് ചേര്‍ന്ന് കീഴ്പ്പെടുത്തി വനപാലകരെ ഏല്‍പ്പിക്കുകയായിരുന്നു....
ചെങ്ങന്നനൂര്: ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടരവയസ്സുകാരി മരിച്ചു. മസ്തിഷ്ക ജ്വരം ബാധിച്ചായിരുന്നു മരണം. സുനില്‍-അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. തിരുവന്‍വണ്ടൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അനവദ്യ കഴിഞ്ഞിരുന്നത്. പനിപിടിച്ച കുട്ടിയെ...
കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. വെള്ളക്കെട്ടിറങ്ങാത്ത സ്ഥലങ്ങളില്‍ വീടുകളില്‍ തുടരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്....
പി.വി. അഹ്മദ്കോയ തീര്‍ത്ഥാടനം എന്നതിന് നിരവധി അര്‍ത്ഥതലങ്ങളുണ്ട്. ഭക്തിയാണ് അടിസ്ഥാനം. ഭക്തി യാത്രയില്‍ പ്രവേശിക്കുമ്പോള്‍ യാത്ര തീര്‍ത്ഥാടനവും ഭക്തി ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ഭവനം ദേവാലയവുമാവും. ഭക്ഷണത്തില്‍ പ്രവേശിക്കുമ്പോള്‍ ഭക്ഷണം പ്രസാദവും ഭക്തി വിശപ്പില്‍ പ്രവേശിക്കുമ്പോള്‍ അത്...
പിണറായി വിജയന് (മുഖ്യമന്ത്രി) ഈ നൂറ്റാണ്ട് കണ്ട വലിയ പ്രളയക്കെടുതിയെയാണ് കേരളം അഭിമുഖീകരിച്ചത്. ജനങ്ങളുടെയും കേന്ദ്ര സേനകളുടെയും സഹായത്തോടെ കെടുതി മറികടക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. അതിന്റെ ഭാഗമായി ജനങ്ങളുടെ ജീവന് രക്ഷപ്പെടുത്താനുള്ള ഒന്നാം...
ഗര്‍ഭിണിയെയും പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധരെയുമൊക്കെ കസേരയിലിരുത്തി പ്രളയദുരന്തമുഖത്തുനിന്ന് രക്ഷിച്ച സൈനികരുടെയും കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിറങ്ങിത്തിരിച്ചിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെയും വാര്‍ത്തകള്‍ക്കിടെയാണ് ഇന്നലെ തമിഴ്നാട്ടിലെ വില്ലുപുരത്തുനിന്ന് വന്ന കേരളത്തിനും മനുഷ്യര്‍ക്കാകെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജൃംഭിതമാക്കുന്ന വാര്‍ത്ത. കെ.സി ഷണ്മുഖാനന്ദന്റെ എട്ടു വയസ്സുകാരിയായ...