ന്യൂയോര്‍ക്ക്: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇത് തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും നാസ പുറത്തുവിട്ടു. ഗ്ലോബല്‍ പ്രസിപ്പിറേഷന് മെഷര്‍മെന്റ് മിഷന് കോര്‍ സാറ്റ്ലൈറ്റായ...
കൊച്ചി: മഹാപ്രളയത്തിന് കാരണമായ രീതിയില്‍ സംസ്ഥാനത്തെ ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതില്‍ ജുഡീഷല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന്...
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയത് സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ആദ്യം മുതല്‍ ഡാമുകള്‍ തുറന്നിരുന്നെങ്കില്‍ ഇത്രയും ദുരിതം വിതക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍...
കരിപ്പൂര്‍: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ സഹായവുമായി കോഴിക്കോട്ട് എത്തിയ വിമാനം കറാച്ചിയില്‍ നിന്നല്ല. നേരത്തെ കറാച്ചിയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി പ്രത്യേക വിമാനം കോഴിക്കോട്ടെത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് വിവരം. വിമാനം എത്തിയത് യു.എ.ഇയില്‍...
ഹാംബര്‍ഗ്: വികസന പ്രക്രിയയില്‍ നിന്ന് വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ഹാംബര്‍ഗിലെ ബുസേറിയസ് സമ്മര്‍ സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് ലഭിച്ച വിദേശസഹായം നിരസിച്ചതിന് കേന്ദ്രം ഉയര്‍ത്തിയ വാദം പൊളിയുന്നു. രാജ്യത്തിന്റെ നയമനുസരിച്ച് വിദേശസഹായം കൈപ്പറ്റാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ദേശീയ ദുരന്ത നിവാരണ പദ്ധതി-2016ലെ മാര്‍ഗരേഖ അനുസരിച്ച് വിദേശഭരണകൂടങ്ങളുടെ സഹകരണങ്ങള്‍...
തിരുവനന്തപുരം: സംസ്ഥാനം മഹാപ്രളയത്തില്‍ കേരളം മുങ്ങുന്നതിനിടെ ജര്‍മ്മന്‍ സന്ദര്‍ശനം നടത്തിയ വനം വകുപ്പ് മന്ത്രി കെ രാജു ഖേദം പ്രകടിപിച്ചു. പ്രളയ സമയത്ത് താന്‍ ഇവിടെ ഇല്ലാതിരുന്നത് തെറ്റായി പോയെന്നും പ്രളയം ഇത്രയും രൂക്ഷമാവുമെന്നും കരുതിയില്ലെന്നും...
തിരുവനന്തപുരം: മഹാപ്രളയത്തില്‍പെട്ട കേരളത്തിന് കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനായി ലഭിക്കുന്ന സഹായങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. കേരളത്തിന് യു.എ.ഇ നല്കുന്ന സഹായം നിരസിക്കരുതെന്നും നിരസിക്കുന്നത് യു.എ.ഇയുമായുള്ള രാജ്യത്തിന്റെ...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായി വീണ്ടും ചുമതലയില്‍. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് മൂന്നു മാസമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. മൂന്നു മാസത്തെ വിദഗ്ധ ചികിത്സക്കു ശേഷം ഇന്നു മുതല്‍ അദ്ദേഹം വീണ്ടും ചുമതല വഹിക്കും. ജെയ്റ്റ്ലിക്ക് ധനകാര്യം,...
പാലക്കാട്: മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സന്മനസുള്ളവര് നല്കുന്ന ആശ്വാസ പൊതികളും തട്ടിയെടുക്കാന്‍ ആളുകളുണ്ട്. നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകള്‍ മോഷ്ടിച്ച ലോറി ഡ്രൈവറാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പാലക്കാട് പോത്തുണ്ടി സ്വദേശി ദിനേശനാണ് അറസ്റ്റിലായത്. പാലക്കാട് നന്മാറാ...