നോട്ടിംഗ്ഹാം: വീണ്ടും നായകനൊത്ത പ്രകടനവുമായി വിരാത് കോലി…. ലോക ക്രിക്കറ്റിലെനമ്പര്‍ വണ്‍ ബാറ്റ്സ്മാന് മറ്റാരുമല്ലെന്ന് തെളിയിക്കുന്ന അച്ചടക്കമുള്ള സെഞ്ച്വറി ഇന്നിംഗ്സില്‍ ഇന്ത്യയെ നായകന് മുന്നില്‍ നിന്ന് നയിച്ചു. മൂന്നാം ടെസ്റ്റിലുടനീളം ഡ്രൈവിംഗ് സീറ്റിലുള്ള കോലിയുടെ ഇന്ത്യ...
തിരുവനന്തപുരം: പ്രളയം ദുരിതം വിതച്ച കേരളത്തിന് കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി പ്രവാസി വ്യവസായി ഡോ.ഷംഷീര്‍ വയലില്‍. കേരളത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ 50 കോടി രൂപയുടെ സഹായ പദ്ധതി ആവിഷ്കരിക്കുമെന്നു വി പി എസ് ഹെല്‍ത്ത് കെയര്‍ സി എം...
കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനുള്ള ( യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍) അന്തിമപ്പട്ടികയായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്, യുവന്റസ്), ലൂക്കാ മോഡ്രിച് (റയല്‍ മാഡ്രിഡ്), മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍)...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരമായി വിനേഷ് ഫോഗട്ട്. ജക്കാര്‍ത്തയില്‍ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന് താരം യൂകി ഇറിയെ 6-2ന് വീഴ്ത്തിയാണ്...
അറഫ, വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്‍മഭൂമിയും തല്ബിയ്യത് മന്ത്രങ്ങളാല്‍ മുഖരിതമാക്കി കൊണ്ട് ഹജ്ജാജിമാര്‍ അറഫാ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ ഇന്നലെ മിനയില്‍ രാപാര്‍ത്ത...
തിരുവനന്തപുരം: വെള്ളം ഒഴിഞ്ഞെങ്കിലും ജലജന്യരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രളയത്തെ തുടര്‍ന്നുള്ള ശുചീകരണപ്രവര്ത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. ഇനി മാലിന്യസംസ്കരണത്തിനും ശുചീകരണത്തിനുമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു....
ബാലഗോപാല്‍ ബി നായര്‍ Unprecedented. സുപ്രീം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമീപ കാലത്ത് ഈ വാക്ക് അത്ര അന്യമല്ല. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ജഡ്ജിമാരുടെ വാര്‍ത്ത സമ്മേളനത്തിനും കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണം...
ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ പെട്ട് വലയുന്ന കേരളത്തിനെ രക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയിലേക്ക് പോകണമെന്ന ശശിതരൂരിന്റെ ആവശ്യത്തിന് കോടതിയുടെ അനുമതി. ഭാര്യ സുനന്ദപുഷ്ക്കറിന്റെ ദുരൂഹമരണത്തില്‍ വിദേശയാത്ര നിഷേധിക്കപ്പെട്ട തരൂര്‍ കേസ് പരിഗണിക്കുന്ന പട്യാല കോടതിയെ സമീപിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സഹായമഭ്യര്‍ത്ഥിക്കാന്‍ ജനീവയിലേക്ക്...
തൃശൂര്‍: ഷോളയാര്‍ അണക്കെട്ടില്‍ കുടുങ്ങിയ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം, അഞ്ച് ഉദ്യോഗസ്ഥര്‍ ഇനിയും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇവരെ രക്ഷിക്കാന്‍...
സമീപ കാലത്തൊന്നും സംസ്ഥാനം കണ്ടിട്ടില്ലാത്ത പ്രളയം വന്ന് മൂടിയിട്ടും ഒട്ടേറെ മഴക്കെടുതികളെ കൈകാര്യം ചെയ്ത് പരിചയമുള്ള സൈന്യത്തിന് രക്ഷാപ്രവര്‍ത്തന ചുമതല കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന് വൈമനസ്യം. രക്ഷാപ്രവര്‍ത്തനം നീട്ടികൊണ്ടു പോയതോടെ പലയിടത്തും മരണം വര്‍ധിച്ചു....