കൊച്ചി: പ്രളയക്കെടുതിയെത്തുടര്‍ന്ന് അടച്ച കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടി. വിമാനത്താവളം ഈ മാസം 26ന് തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 29ന് മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു....
ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഗ്രേറ്റ് ബിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നയതന്ത്ര വിദഗ്ധനും എഴുത്തുകാരനുമാണ്. 1924ലാണ്...
ജിതിന് ദാസ് കരികാലന് ഓര്‍ത്തില്ല “പുഴയ്ക്ക് മഴ എന്നൊരു കാമുകന് ഉണ്ടെന്ന് “… അണകെട്ടുന്നത് നദിയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ ഉള്ള കൈകടത്തല്‍ ആണ്. അതിനുമപ്പുറം അത് റിസര്‍വോയര്‍ എന്ന കൂറ്റന്‍ കൃത്രിമ വെള്ളക്കെട്ട് ഉണ്ടാക്കുന്നു. നമ്മുടെ...
ദുരന്തത്തിനുശേഷം കൈമുട്ടുകള്‍ മടക്കാന്‍ കഴിയാതെ വന്ന ഒരു കൂട്ടമാളുകള്‍ ഭക്ഷണം കഴിക്കുന്നതെങ്ങനെയെന്ന് ഏറെ ആലോചിച്ചിരുന്നശേഷം പിന്നീട് പരസ്പരം അവ അടുത്തുള്ളവരുടെ വായകളിലേക്ക് പകര്ന്നുനല്കി എന്നത് വെറും കഥയായിരിക്കാമെങ്കിലും, ജീവല്‍ ഘട്ടങ്ങളില്‍ ഉണ്ടാകേണ്ട മനുഷ്യപാരസ്പര്യത്തിന്റെ അനിവാര്യതയാണ് ഇക്കഥ...
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ആത്മ സമര്‍പ്പണത്തിന്റെയും ആത്മഹര്ഷത്തിന്റെയും ഒരു ബലിപെരുന്നാള്‍കൂടി സമാഗതമായിരിക്കുന്നു. വിശ്വാസിയുടെ ഹൃദയത്തില്‍ സമര്‍പ്പണത്തിന്റെ ചരിത്രവും അധരങ്ങളില്‍ തക്ബീര്‍ ധ്വനികളും മുഖരിതമാകുന്ന സുവര്‍ണ ദിനങ്ങള്‍. ഹൃദയത്തില്‍ ആനന്ദം സൃഷ്ടിച്ച് കൊണ്ടാണ്...
കൊച്ചി: ഒരു മാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം (സൈക്ലോണ്‍ വാണിങ് സെന്റര്‍) സ്ഥാപിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. കേരള, കര്‍ണാടക തീരങ്ങളില്‍ അടുത്തിടെ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പശ്ചാത്തലത്തിലാണിത്. നിലവില്‍ കേന്ദ്ര...
കല്‍പ്പറ്റ: ജീവന്‍രക്ഷാദൗത്യവുമായി തുര്‍ക്കി ജീവന്‍രക്ഷാസമിതി എറണാകുളം ജില്ലയിലുമെത്തി. എറണാകുളം പറവൂരില്‍ നിന്നും വിവിധയിടങ്ങളില്‍ കുടുങ്ങികിടന്ന നൂറ് കണക്കിനാളുകളെയാണ് തുര്‍ക്കി ജീവന്‍രക്ഷാസമിതിയുടെ നേതൃത്വത്തില്‍ രക്ഷിച്ചത്. പറവൂര്‍ കുത്തിയത്തോട് ഭാഗത്തായിരുന്നു ജീവന്‍രക്ഷാസമിതി രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന...
കാട്ടിക്കുളം: ബാവലി ദുരിതാശ്വാസ ക്യാമ്പിലെ അരി കടത്തല്‍ ചോദ്യം ചെയ്ത ആദിവാസി യുവാവിനെ ബാവലി ടൗണില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബാവലി ടൗണില്‍...
കല്‍പ്പറ്റ: സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തത്തെ പരസ്പര സഹായവും സഹകരണവും കൊണ്ട് അതിജയിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ കല്ലുകടിയായി സി.പി.എം പ്രാദേശിക നേതാക്കളുടെ സമീപനങ്ങള്‍. ആശ്വസാവിതരണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കലും ഭീഷണിയുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്ട്രീയമാലിന്യമായി...
അശ്റഫ് തൂണേരി ദോഹ പ്രളയ ദുരന്തത്തിലകപ്പെട്ട കേരളത്തിന് സാന്ത്വനവും സഹായവുമായി ഖത്തറുള്‍പ്പെടെ അറബ് രാജ്യങ്ങള്‍ രംഗത്തുവന്നത് മലയാളി തൊഴിലാളി സമൂഹത്തോടുള്ള ആദരമാണെന്ന് പ്രമുഖ എഴുത്തുകാരന് അശോകന് ചെരുവില്‍. ജര്‍മ്മനിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവെ ദോഹയിലിറങ്ങിയ അദ്ദേഹം...