ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ആഗസ്റ്റ് 31 വരെ 139 അടിയാക്കി നിര്‍ത്തണമെന്ന് സുപ്രീം കോടതി. അണക്കെട്ടിലെ തര്‍ക്കവിഷയത്തില്‍ കേരളവും തമിഴ്നാടും സഹകരിച്ച് നീങ്ങണമെന്നും സുപ്രീം കോടതി അറിയിച്ചു. മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരുസംസ്ഥാനങ്ങളും അന്ഗീകരിക്കനമെന്നും...
മുവാറ്റുപുഴ/അടിമാലി/തിരുവല്ല: മഴക്കെടുതിയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം ദുരന്തം വിതച്ച പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് ആശ്വാസമേകി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ പര്യടനം ആരംഭിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ ആരംഭിച്ച പര്യടനം മുവാറ്റുപുഴ, അടിമാലി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങളിലെ...
ചെങ്ങന്നൂര്‍: പ്രളയത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഒഴുകി പോകാതിരിക്കുന്നതിന് ഭാര്യ വീട്ടില്‍ കെട്ടിയിട്ട് രണ്ടു ദിവസം കാവലിരുന്നു. ചെങ്ങന്നൂരിലെ പാണ്ടനാട് പാരിഷ് ഹാളിനു സമീപത്തു താസമിച്ചിരുന്ന എബ്രഹാമാണ് മരിച്ചത്. എബ്രഹാമിന്റെ ഭാര്യയും സഹോദര ഭാര്യയും ചേര്‍ന്നാണ്...
കാസര്‍കോട്: പെരുന്നാള്‍ ആഘോഷിക്കാനായി ഉമ്മയുടെ വീട്ടിലെത്തിയ പിഞ്ചു കുഞ്ഞിന് നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് ഇക്ബാല്‍ ജംഗ്ഷനിലെ അബ്ദുല്ലയുടെ മകളും ആറുവയസ്സുകാരിയുമായ ഷിദക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉമ്മ ഫഫീനയുടെ പപ്പ എടത്തോട്ടെ വീട്ടിലെത്തിയതായിരുന്നു കുട്ടി....
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ഈയിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 20000ത്തോളം സീറ്റുകളില്‍ എതിരില്ലാതെ ഏകപക്ഷീയമായി വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ ഉത്തരവ്. വോട്ടെടുപ്പില്ലാതെതന്നെ വിജയിച്ച തെരഞ്ഞെടുപ്പ് വിധിയെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് ബംഗാള്‍...
ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കാനിരിക്കുന്ന വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും സച്ചിന് പൈലറ്റുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരമോന്നത നീതിപീഠത്തെ സമീപിച്ചത്. ഹര്‍ജികളില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം...
കണ്ണൂര്‍: കണ്ണൂര്‍ പിണറായി കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി മക്കളെയും മാതാപിതാക്കളെയും വിഷം നല്കി കൊലപ്പെടുത്തിയ സൗമ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ വനിതാ സബ് ജയിലിലാണ് സൗമ്യയെ...
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം നല്കാന് ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ എ.എസ് റോമ തങ്ങളുടെ ജെഴ്സി ലേലം ചെയ്യാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ലീഗായ സിരി എയിലെ തങ്ങളുടെ ആദ്യ ഹോംമാച്ചില്‍ ആദ്യ ഇലവനില്‍ കളിക്കുന്ന അഞ്ച് താരങ്ങളുടെ...
കൊച്ചി:ഓര്‍ത്തഡോക്സ് സഭാ ചെങ്ങന്നൂര്‍ ഭദ്രസനാധിപന് തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്കു സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു അദ്ദേഹം. എറണാകുളം സൗത്ത്...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. പുരുഷന്മാരുടെ ക്വാഡ്രാപ്പിള്‍ സ്കൂള്‍ തുഴച്ചിലിലാണ് സ്വര്‍ണം ലഭിച്ചത്. സ്വവര്ണ് സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരുള്‍പ്പെട്ട സംഘമാണ് രാജ്യത്തിന് അഭിമാനമായത്. 6:17.13 സെക്കന്റിലാണ്...