തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നു വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും ശാസ്ത്രലോകത്തിന്റെ അവലോകനവും കണക്കുകളുമെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത് സംബന്ധിച്ച മുന്‍കൂട്ടി അറിവും ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ...
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചു കയറിയ 20,000 തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. തെരഞ്ഞെടുപ്പ്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ നേരിടേണ്ടി വന്ന ദുരവസ്ഥ വിവരിച്ച് മുസ്ലിം യുവതി. ഹാര്‍വാഡ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും ‘സൈനബ് റൈറ്റ്സ്’ എന്ന ഓണ്‍ലൈന്‍ സൈറ്റ് എഡിറ്ററുമായ സൈനബ് മെര്‍ച്ചന്റിനാണ് ബോസ്റ്റന് എയര്‍പോര്‍ട്ടില്‍ വെച്ച് അധികൃതരില്‍ നിന്നും...
മൂന്നാര്‍: ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളും മറ്റും എത്തിക്കുന്ന സാധന സാമഗ്രികള്‍ ബലമായി സി.പി.എം ഓഫീസിലേക്ക് മാറ്റുന്നതായി വ്യാപക പരാതി. സംഭവത്തില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതൃത്വം രംഗത്തെത്തി. പൊതുജനങ്ങള്‍ നല്കുന്ന...
കോഴിക്കോട്: മഹാപ്രളയം വിതച്ച നാശനഷ്ടങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനസമൂഹത്തെ പുനരധിവസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഫണ്ട് എല്ലാ ശാഖാ കമ്മറ്റികളും ആഗസ്റ്റ് 30 നകം സംസ്ഥാന കമ്മറ്റിയുടെ റിലീഫ് എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പ്രസിഡണ്ട്...
ഗ്രീക്ക് പുരാണങ്ങളില്‍ പറയുന്ന പണ്ടോരയുടെ പെട്ടി തുറന്നപോലെയാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസെന്‍സ് (എന്‍.ആര്.സി) പുറത്തിറക്കിയ പ്രാഥമിക കരട് ലിസ്റ്റ്. അസമിലെ 40 ലക്ഷം ആളുകളെയാണ് ഈ ലിസ്റ്റ് പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്....
ചരിത്രമുഹൂര്‍ത്തമാണിത്്. ബഹുഭാഷാ-സംസ്കാരങ്ങളുടെ സംഗമഭൂമിയായ പാലക്കാട്ടുനിന്ന് ചന്ദ്രിക പ്രസിദ്ധീകരണമാരംഭിച്ചിരിക്കുന്നു. ചന്ദ്രികയുടെ പതിമൂന്നാമത് എഡിഷനായി, പാലക്കാട്ടുകാരുടെ സ്വന്തം ചന്ദ്രികയായി. ടിപ്പുസുല്‍ത്താന്റെയും, കുഞ്ചന്‍നമ്പ്യാരൂടെയും എം.ടിയൂടെയും ഒ.വി വിജയന്റെയും ജീവിത യാത്രയുടെ മുദ്രകള്‍ പതിഞ്ഞ മലയാണ്മയുടെ ഹൃദയ ഭൂമിയില്‍, ആശയ...
വാഷിങ്ടണ്‍: ഗോള്‍ഫ് കളിക്കാരന് അടിച്ചുവിട്ട പന്തുമായി മുങ്ങിയ കുറുക്കന്റെ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ മാസച്യുസൈറ്റ്സിലെ വെസ്റ്റ് സ്പ്രിങ് മൈതാനത്താണ് സംഭവം. മാസ്ലൈവ് ഡോട്ട് കോം ആണ് രസകരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഗോള്‍ഫ് കളി...
ന്യൂയോര്‍ക്ക്: മദ്യപാനം മൂലം ലോകമെമ്പാടും ഓരോ വര്‍ഷവും ശരാശരി മരിച്ചുവീഴൂന്നത് 28 ലക്ഷം പേരാണെന്ന് പഠന റിപ്പോര്‍ട്ട്. 15നും 49നും മധ്യേ പ്രായമുള്ളവര്‍ക്കിടയിലെ പത്തില്‍ ഒരാളുടെ മരണത്തിന്റെ കാരണം മദ്യപാനമാണെന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട്...
തിരുവനന്തപുരം: 50, 100 രൂപയുടെ മുദ്രപത്രങ്ങളുടെയും ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പിന്റെയും ക്ഷാമം പരിഹരിച്ചതായി നികുതിവകുപ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടതിനെ തുടര്‍ന്നാണ് സ്റ്റാമ്പിന്റെയും മുദ്രപത്രങ്ങളുടെയും ക്ഷാമം പരിഹരിച്ചത്. ക്ഷാമം പരിഹരിക്കാന്‍...