പാലക്കാട്: മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സന്മനസുള്ളവര്‍ നല്‍കുന്ന ആശ്വാസ പൊതികളും തട്ടിയെടുക്കാന്‍ ആളുകളുണ്ട്. നെല്ലിയാമ്പതിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവന്ന അവശ്യവസ്തുകള്‍ മോഷ്ടിച്ച ലോറി ഡ്രൈവറാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

പാലക്കാട് പോത്തുണ്ടി സ്വദേശി ദിനേശനാണ് അറസ്റ്റിലായത്.
പാലക്കാട് നന്മാറാ സ്‌കൂളില്‍ സൂക്ഷിച്ച 44 ചാക്ക് ഭക്ഷ്യവസ്തുക്കളാണ് മോഷണം പോയത്.