തിരുവനന്തപുരം: മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ സി.പി.എം സെക്രട്ടറിയേറ്റില്‍ ധാരണ. സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി ജയരാജന് മന്ത്രിസഭയില്‍ തിരിച്ചെത്തിയാല്‍ മറ്റ് അംഗങ്ങളുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും. മുമ്പ് ജയരാജന് കൈകാര്യം ചെയ്ത വ്യവസായ, കായിക വകുപ്പുകള്‍ അദ്ദേഹത്തിനു...
തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനം ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഘോഷങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്ന 30 കോടി രൂപ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം...
പരപ്പനങ്ങാടി: റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ഭാര്യയുടെ കണ്മുന്നില് വെച്ച് ഭര്‍ത്താവ് ട്രെയിനിടിച്ച് മരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയ പടിയേക്കല്‍ മുഹമ്മദ് കോയ(60) ആണ് മരിച്ചത്. പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനു സമീപം ഇന്നു രാവിലെയാണ് അപകടമുണ്ടായത്. മുഹമ്മദ് കോയയുടെ...
തൊടുപുഴ: ഇടുക്കിയില്‍ ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര വാഹനങ്ങളും ചരക്കുലോറി ഗതാഗതവും നിരോധിച്ചു. 2005ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 34 പ്രകാരം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം നിലനില്‍ക്കുമെന്ന്...
ന്യൂഡല്‍ഹി: 2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വോട്ടിംഗ് യന്ത്രം സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍വ്വകക്ഷിയോഗം വിളിക്കുന്നു. ഈ മാസം 27 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്...
ദോഹ: ചൈനീസ് തായ്പേയില്‍ കഴിഞ്ഞദിവസം തുടങ്ങിയ ഏഷ്യന്‍ വോളിബോള്‍ കപ്പില്‍ ആദ്യ മത്സരത്തില്‍ ഖത്തറിന് വിജയം. വിയറ്റ്നാമിനെ 3-0(25-20, 25-19, 25-23) എന്ന സകോറിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് സിയില്‍ ഖത്തറിനും വിയറ്റ്നാമിനും പുറമെ തായ്ലാന്ഡും...
ഇടുക്കി: ഇടമലയാര്‍ അണക്കെട്ട് അടച്ചശേഷം ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാര്‍ അടക്കുന്നതോടെ കൂടുതല്‍ വെള്ളം ഒഴുക്കാന്‍ കഴിയും. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും...
ദോഹ: 2022-ലെ ഫിഫ ലോകകപ്പിനായി സജ്ജമാകുന്ന അല്‍വഖ്റ സ്റ്റേഡിയത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. നിശ്ചയിച്ച തീയതിക്കു മുന്‍പുതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പ്രതീക്ഷ. ഈ വര്‍ഷാവസാനത്തിനുള്ളില്‍ സ്റ്റേഡിയം പൂര്‍ണമായും സജ്ജമാകും. 40,000...
ആലുവ: അപകടം തൊട്ടടുത്ത് നില്‍ക്കുമ്പോഴും സെല്‍ഫിഭ്രമം മൂത്ത് ജനം. പെരിയാറിലൂടെ വെള്ളം ഒഴുകുന്നതിനൊപ്പം സെല്‍ഫിയെടുക്കുന്നത് തടഞ്ഞ് പോലീസ് രംഗത്ത്. ആലുവയില്‍ സെല്‍ഫിയെടുക്കാനെത്തിയവരെക്കൊണ്ട് പൊറുതി മുട്ടി ട്രാഫിക് പോലീസ് ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് കര്‍ട്ടനിടുകയായിരുന്നു. ജലനിരപ്പ് ഉയരുന്നത്...
ദോഹ: ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയത് വളരെ അപ്രതീക്ഷിതമാിയിട്ടാണെന്നും അതുപോലെതന്നെ പരിഹാരവും അപ്രതീക്ഷിതമായി സംഭവിച്ചേക്കാമെന്നും നയതന്ത്രവിദഗ്ദ്ധന് ചൂണ്ടിക്കാട്ടി. മിഡില്‍ഈസ്റ്റ് പഠനങ്ങളില്‍ വിദഗ്ദ്ധനും ജോര്ജ്ടൗണ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫോറിന് സര്‍വീസിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്റ് റീജിയണല്‍...