പേരാമ്പ്ര സിൽവർ കോളേജിലെ ക്യാമ്പസ് ഇലക്ഷൻ പ്രചരണത്തിൽ ഉപയോഗിച്ച എം എസ് എഫ് പതാകയുമായി ബന്ധപെട്ട് ആര്യോഗ കരമല്ലാത്ത ചില ചർച്ചകൾ നടക്കുന്നുണ്ട്.സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ കഴുക കണ്ണുമായി കാത്തിരിക്കുന്നവരുടെ കെണിയിൽ ഉത്തരവാദിത്തപ്പെട്ട സംഘടനകൾ വീഴരുതെന്ന്...
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. ഇവരെ വിജിലന്‍സ് സംഘമാണ് അറസ്റ്റ് ചെയ്തത്. അഴിമതി, വഞ്ചന, ഗൂഢാലോചന, പൊതുപണം ദുര്‍വിനിയോഗം തുടങ്ങിയ...
ന്യൂഡല്‍ഹി: കാശ്മീരില്‍ സ്ഥിതി ഗുരുതരമാണെന്ന് എഴുത്തുകാരി റാണ അയ്യൂബ്. കാശ്്മീര്‍ സന്ദര്‍ശനത്തിനു ശേഷമാണ് അവരുടെ വെളിപ്പെടുത്തല്‍. കാശ്മീരില്‍ സ്ത്രീകള്‍ ബലാത്സംഗഭീഷണി നേരിടുകയാണ്. അര്‍ദ്ധരാത്രിയിലും റെയ്ഡ് നടത്തി കുട്ടികളെ മര്‍ദ്ദിക്കുന്നുവെന്നും റാണ അയ്യൂബ് പറഞ്ഞു. കാശ്മീരില്‍ സ്ഥിതിഗതികള്‍...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളെ മര്‍ദ്ദിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിനെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. ഇന്ന് രാവിലെ കൊല്‍ക്കത്ത നഗരത്തിലെ ലേക് ടൗണില്‍ പ്രഭാത സവാരിക്ക്...
തിരുവനന്തപുരം: രണ്ട് വര്‍ഷത്തോളമായി സര്‍വീസില്‍ നിന്ന് പുറത്ത് നില്ക്കുന്ന ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുത്തേക്കും. ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡിമിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ്...
മൊണോക്കോ: ലയണല്‍ മെസ്സിയേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും പിന്തള്ളി ഡച്ച് താരം വിര്‍ജില്‍ വാന്‍ ഡൈക്ക് യുവേഫ ഫുട്ബോളര് ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് അര്‍ഹനായി. പുരസ്കാരം നേടുന്ന ആദ്യ പ്രതിരോധ താരമാണ് വാന്‍ ഡൈക്ക്. ചാമ്പ്യന്‍സ്...
ന്യൂഡൽഹി: വിരമിക്കുന്നതിന് 48 മണിക്കൂർ മുമ്പ്, ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുനിൽ ഗൗർ കള്ളപ്പണ തട്ടിപ്പ് തടയൽ...
ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയെ വ്യാജ ചെക്ക് കേസില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെട്ടില്ലെന്ന് എം.എ യൂസഫലിയുടെ ഓഫീസ്. കേസില്‍ ഇടപെട്ടിട്ടില്ലെന്നും ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു...
തൃശൂര്‍: അലാറം മുഴക്കി സ്ഥിരമായി ഒരേ സമയത്ത് ചീറി പായുന്ന ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത് വലിയ തട്ടിപ്പ്. തൃശൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍ നിന്ന് അവരുടെ നഴ്സിങ് കോളേജിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനാണ്...
ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡൻറ് , പ്രിയപ്പെട്ട മുല്ലപ്പള്ളി ജി, താങ്കളുടെ മെയിലിന് ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദിയെ ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു എന്ന വാർത്ത താങ്കൾ വിശ്വസിച്ചു എന്നത് ഞാൻ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഞാൻ...