പഞ്ചാബ്: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ വീണ്ടും സംഘപരിവാര്‍ നേതാവായ ഗവേഷകന്റെ പുതിയ കണ്ടെത്തലുകള്‍. ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടണും കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് ഗവേഷകനായ ഡോ. കണ്ണന് ജഗത്തല കൃഷ്ണന് പറഞ്ഞു....
കെ.എം അബ്ദുല്‍ ഗഫൂര്‍ മൂന്നാമത്തെ യുവതി ശബരിമല കയറിയപ്പോള്‍ ഹര്‍ത്താലില്ലേ? ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചോദിച്ച ചോദ്യമാണിത്. ചോദ്യം ബി ജെ പി നേതൃത്വത്തോട് ആയതിനാല്‍ ഉത്തരം പറയേണ്ടതും അവര്‍ തന്നെയാണ്. ജനത്തെ...
കൊച്ചു കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്ന വ്യാപാരികളുടെ തൊഴില്‍സംരക്ഷണ കാര്യത്തില്‍ ഇനിയും അനുയോജ്യമായ നടപടികള്‍ ഉണ്ടാവാത്തത് ആശങ്കയുണ്ടാക്കുന്നതാണ്. അടിക്കടിയെത്തുന്ന ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി അക്രമിക്കപ്പെട്ടത് വ്യാപാരസ്ഥാപനങ്ങളായതിനാല്‍ ഏതൊരു പ്രതിഷേധത്തിനും ആദ്യം ഇരയാവുന്നതും...
ന്യൂഡല്‍ഹി: വിമാനത്താവള മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നു. പരിശോധനക്കായി ട്രെയിന്‍ സമയത്തിന്റെ 15-20 മിനിറ്റ് മുമ്പ് യാത്രക്കാരന് എത്തണമെന്നാണ് പുതിയ തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടമായി ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാസംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രയാഗ്രാജ്...
കോഴിക്കോട്: ശബരിമലയില്‍ ക്ഷേത്രത്തിന്റെ പരിശുദ്ധി തകര്‍ക്കുന്ന സി.പി.എം പേരാമ്പ്രയില്‍ പള്ളി ആക്രമിച്ചത് ആസൂത്രിതമെന്ന് വ്യക്തമാകുന്നു. പേരാമ്പ്രയില്‍ മുസ്ലിം പള്ളിക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത് മന:പൂര്‍വ്വം കലാപമുണ്ടാക്കാന്‍ വേണ്ടിയാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയതോടെയാണ് മതവിരുദ്ധരുടെ പൂച്ച്...
കോഴിക്കോട്: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കുമ്പോള്‍ ദളിത് പിന്നോക്ക സമുദായങ്ങള്‍ക്ക് മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഭരണഘടനയെ നോക്കുകുത്തിയാക്കി സംവരണം അട്ടിമറിക്കുന്നത് കടുത്ത അനീതിയാണ്. നിയമപരമായും രാഷ്ട്രീയമായും...
കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന് സംഘടനകളുടെ ഐക്യവേദി നടത്തുന്ന ദ്വിദിന പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ചരക്ക് കമ്പോളത്തിലെ ഊഹക്കച്ചവടം നിരോധിക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, തൊഴിലില്ലായ്മ നിയന്ത്രിക്കുക തുടങ്ങിയ...
മലപ്പുറം: കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മലപ്പുറത്തെത്തിയത്. രാവിലെ 9.30...
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. തായ്ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും തകര്‍ത്തത്. ഇന്ത്യക്കായി ഛേത്രി ഇരട്ട ഗോള്‍ നേടിയപ്പോള്‍ അനിരുദ്ധ ഥാപ്പ, ജെജെ ലാല്‍ പെക്വുല എന്നിവര്‍...
കോഴിക്കോട് :കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പിന്നോക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കെതിരെ “സംവരണത്തിൽ സർക്കാരിന്റെ സവർണതയോട് സംവരണീയരുടെ സമര സംഗമം” ജനുവരി 10 നു സെക്രെട്ടറിയേറ്റിനു മുൻപിൽ എം.എസ്എ.ഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ...