മുംബൈ: ഗോള്‍ വേട്ടയില്‍ ലയണല്‍ മെസിക്കൊപ്പമെത്തിയ നായകന് സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യക്ക് കോണ്ടിനന്റല് ഫുട്ബോള്‍ കിരീടം. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. നായകന് സുനില്‍...
പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജാവ് താന്‍ തന്നെയെന്ന് വിളിച്ചറിയിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍ കിരീടം ചൂടി. പതിനൊന്നാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം...
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയെ ആര്.എസ്.എസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന ശിവസേനയുടെ പ്രചാരണം തള്ളി പ്രണബിന്റെ മകള്‍ ശര്‍മ്മിഷ്ഠ. അച്ഛന് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശര്‍മ്മിഷ്ഠ മുഖര്‍ജി വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്.എസ്.എസ് പ്രണബ് മുഖര്‍ജിയെ...
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനത്ത് നിന്നും സ്മൃതി ഇറാനിയെ പുറത്താക്കി. വാര്‍ത്താവിനിമയ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നീതി ആയോഗില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് സ്മൃതി...
മാഡ്രിഡ്:സെര്‍ജിയോ റാമോസിനോട് താന്‍ പൊറുത്തിട്ടില്ലെന്ന് മുഹമ്മദ് സലാഹ്. പരുക്കേറ്റയുടന്‍ അദ്ദേഹം എനിക്കൊരു സന്ദേശമയച്ചിരുന്നു. ഞാന്‍ അതിന് പ്രതികരണം നല്‍കിയിട്ടില്ല-സ്പാനിഷ് പത്രമായ മാര്‍ക്കയുമായി സംസാരിക്കവെ ഈജിപ്ത് സൂപ്പര്‍ താരം പറഞ്ഞ വാക്കുകള്‍. കഴിഞ്ഞ മാസാവസാനം ഉക്രൈനിലെ കീവില്‍...
അഹമ്മദ് ഷരീഫ് പി.വി ഹിന്ദുത്വ സംഘടനയായ ആര്.എസ്.എസിന്റെ കേന്ദ്ര ആസ്ഥാനത്തും, ആര്.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ ജന്മസ്ഥലത്തും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സന്ദര്‍ശനം നടത്തുമ്പോള്‍ രാജ്യം ടെലിവിഷനുകള്‍ക്കു മുന്നില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സിരകളില്‍...
രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി അന്തസ്സായി തന്നെ...
ജലീല്‍ പട്ടാമ്പി ദുബൈ: ചെക്ക് കേസില്‍ അറസ്റ്റിലായി മൂന്നു വര്‍ഷമായി ദുബൈ ജയിലിലായിരുന്ന അറ്റ്ലസ് ഗ്രൂപ് ചെയര്മാന് അറ്റ്ലസ് രാമചന്ദ്രന് (77) മോചിതനായി. യു.എ.ഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ചെന്ന കേസില്‍...
കോഴിക്കോട്:സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ വ്യാപക നാശനഷ്ടം. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് മഴയും കാറ്റും നാശം വിതച്ചത്. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് ഏഴുപേര്‍ മരിച്ചു. കോഴിക്കോട്ട് തെങ്ങ് കടപുഴകി വീണ് കാല്‍നടയാത്രക്കാരിയായ...
പാലക്കാട്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പുകളോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് കെ മാണിക്ക് വോട്ട് ചെയ്യുമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല. പരസ്യമായ അഭിപ്രായപ്രകടനം നടത്തിയവര്‍ വിമര്‍ശനത്തിന് ഇടയാവാറുണ്ട്. പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞാല്‍ പോരേ...