പ്രധാനമന്ത്രി കൊല്‍ക്കത്തയിലെ പ്രശസ്തമായ ബ്രിഗേഡ് ഗ്രൗണ്ടിനെ ബി ഗ്രേഡ് ഗ്രൗണ്ടാക്കി മാറ്റിയെന്നും ബ്രിഗേഡ് ഗ്രൗണ്ടില്‍ മോദി കഴിഞ്ഞ ദിവസം നടത്തിയ റാലിയുടെ പേരെടുത്ത് പറയാതെ അവര്‍ പരിഹസിച്ചു
നഗരത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായ ഉയരുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്
ആഭ്യന്തര മന്ത്രാലയം ഇതിനായി ഉത്തരവിറക്കി
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്
.സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേര് പ്രതിഷേധവുമായി തെരുവിലിറങ്ങി
വാക്സീന് എടുത്ത ശേഷം കഴിക്കാന്‍ പറ്റിയ മികച്ച വിഭവം ചിക്കന്‍ സൂപ്പ് ആണെന്ന് വിദഗ്ധര്‍. സസ്യഭുക്കുകള്‍ ആണെങ്കില്‍ പച്ചക്കറി സൂപ്പ് കുടിക്കാം
80 റണ്‍സിനായിരുന്നു കര്‍ണാടകയുടെ വിജയം
അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി ഉള്ളതിനാല്‍ പരീക്ഷ നടത്തല്‍ പ്രയാസമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി
2021 ജനുവരിയില്‍ റെക്കോഡ് നേട്ടമുണ്ടാക്കിയതിനെതുടര്‍ന്നാണ് 210 ബിലണ്‍ ഡോളര്‍ ആസ്തിയോടെ ജെഫ് ബെസോസിനെ മസ്ക് മറികടന്നത്
ഇന്നിങ്സിനും 25 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം