എന്നാല്‍ വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ മികച്ച ബുക്കിങ്ങാണ് ലഭിച്ചതെന്നും 2021 ജൂണ്‍ വരെ നിര്‍മിക്കാനുള്ള വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ വിറ്റു തീര്‍ന്നുവെന്നും കമ്പനി പറയുന്നു
ഗുരുതര പരിക്കേറ്റ യുവതിയെ പൊലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,486 സാമ്പിളുകളാണ് പരിശോധിച്ചത്
നേതാക്കളെ പാര്‍ട്ടി തിരുത്തും. പാര്‍ട്ടിയെ ജനം തിരുത്തും തുടങ്ങിയ ബാനറുകളാണ് പ്രതിഷേധത്തില്‍ ഉള്ളത്
എം.വി.ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ മത്സരിക്കും
ടീസ സബ് ഡിവിഷനില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ഗോലു യാദവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കനൗജിലെ സബ് ഇന്‍സ്പെക്ടറുടെ മകനാണ് ഇയാള്‍
ഛര്‍ദ്ദിയും വയറിളക്കവുമുള്ള സാഹചര്യങ്ങളില്‍ ജലാംശത്തോടൊപ്പം ലവണാംശവും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്
മലയോര മേഖലയില്‍ ഇടിമിന്നല്‍ കൂടുതല്‍ തീവ്രമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു
അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ലീഗ് ഹൗസ് ഉദ്ഘാടനവും മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷ സമ്മേളനവും ഇന്ന് രാവിലെ 10 മണിക്ക് നടക്കും