. ഇന്നലെ പാസില്ലാതെ ബസില്‍ പോയ നൂറുകണക്കിനു തൊഴിലാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ് മടത്തി അയച്ചു
മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമുള്ള കാര്‍ഡ് പോക്കറ്റില്‍ സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു
മലയോര മേഖലകളില്‍ ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി പത്തുവരെ ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് നിര്‍ദേശിച്ചു
കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്
സഖ്യ ധാരണ അനുസരിച്ച് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് കടയ്യനല്ലൂര്, വാണിയമ്പാടി, ചിദംബരം എന്നീ മൂന്നു മണ്ഡലങ്ങളിലായിരിക്കും മത്സരിക്കുക
ഇന്ന് പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്
നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു
സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു
ശബരിമല വിഷയത്തില്‍ തെറ്റു പറ്റി എന്ന് സി.പി.എം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി
ഏകദേശം ഏഴരക്കോടി രൂപ വിലവരുന്ന വിദേശത്തു നിന്നു കടത്തിയ സ്വര്‍ണക്കട്ടികള്‍ ഉള്‍പ്പടെയുള്ള സ്വര്‍ണമാണ് പിടികൂടിയിട്ടുള്ളത്