പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ നേരത്തെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു
ആറുമാസമായി ഏഴുപേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു
ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ടെ എഡ്വാര്‍ഡാണ് ഇതിനുമുമ്പ് ഈ നേട്ടത്തിലേക്ക് എത്തിയ താരം
വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ ക്രൂര വിനോദമായി കാണുന്ന പിണറായി സര്‍ക്കാറിന് മരണമണി മുഴക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും വരാന്‍ പോകുന്നതെന്ന് നവാസ് പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു
തമിഴ്നാട്ടില്‍ ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,157 പേര് രോഗമുക്തി നേടുകയും 117 പേര് മരിക്കുകയും ചെയ്തു
ബ്ലോഗ്പോസ്റ്റിലൂടെയാണ് കമ്പനി ഈ കാര്യം അറിയിച്ചിരിക്കുന്നത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാവും വരുമാനം നല്‍കുക
തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകള്‍ പ്രേക്ഷ (17) ആണു വീടിനുള്ളില്‍ തൂങ്ങി മരിച്ചത്
വീട്ടില്‍ നിന്ന് കാണാതായ 17 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്