കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ഒറ്റയ്ക്കെത്തിയാണ് നായ്നാര്‍ പത്രിക സമര്‍പ്പിച്ചത്. ബി ഫോം ഇല്ലാതെയാണ് റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിരുന്നു
പാര്‍ട്ടി ചാടിക്കളിക്കുന്ന ആളെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്
തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും ലഭിക്കും
തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ ലിസ്റ്റന്‍ കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു
ടി.പി. അഷ്റഫലിയുടെ പിതാവും മഞ്ചേരി മേലാക്കം ഖാളിയുമായ ടി.പി അബ്ദുള്ള മുസ്ലിയാര് മരണപ്പെട്ടു
നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
കോവിഡ് പടര്‍ന്നത് ചൈനീസ് നഗരമായ വുഹാനിലെ ലബോറട്ടറിയില്നിന്നാണെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന