ഒടുവില്‍ ഖതിമയില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം യാത്രക്കാരെ ബസില്‍ തനക്പുരിലേക്ക് അയച്ചു
ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി പത്ത് മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്
കോവിഡ് പശ്ചാത്തലത്തില്‍ ജയിലില്‍ കഴിയുന്ന ഒന്നാം പ്രതിയെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കിയത്
പ്രതിവര്‍ഷം 500 യൂണിറ്റുകള്‍ വരെ രജിസ്റ്റര്‍ ചെയ്യുന്ന ഒരു മോഡല്‍ കാറിനെതിരെ സമാനമായ 20 ശതമാനം പരാതികള്‍ വന്നാല്‍ തിരിച്ചുവിളിക്കാം
സിപിഎം- ബിജെപി ബന്ധത്തിന്റെ പല ഏടുകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതാണ്. കൂടുതല്‍ ബന്ധങ്ങള്‍ ഇനിയും മറനീക്കി പുറത്തുവരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
സഹോദരിയെ കുറിച്ച് നാട്ടുകാര്‍ മോശം അഭിപ്രായം പറഞ്ഞതാണ് പ്രകോപനത്തിന് കാരണം
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്ക്കും മാസവരുമാനം ഉറപ്പാക്കുമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് മമത ബാനര്‍ജി പറഞ്ഞു
ചെറു എസ്യുവിയായ വിറ്റാര ബ്രെസയ്ക്ക് 35000 രൂപ വരെ ഇളവും ഓള്‍ട്ടോയ്ക്ക് 47000 രൂപ വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്
ലോകാരോഗ്യ സംഘടനയോടുള്ള അപേക്ഷയുടെ രൂപത്തിലാണ് വീഡിയോയും കുറിപ്പും പുറത്തിറക്കിയിരിക്കുന്നത്
ബി.ജെ.പി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും സി. മണിക്കുട്ടന് പിന്മാറിയതിന് പിന്നാലെയാണ് ബി.ജെ.പിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ് രംഗത്തെത്തിയത്