നേരിട്ടുള്ള സൂര്യ പ്രകാശം ഏല്ക്കുമ്പോള് ആഘാതം വലുതായിരിക്കും
അതേസമയം കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലികും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
ആറുമാസം പ്രായമുള്ള കുട്ടിയും താഴേക്കു വീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു
തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്ക്വയറിലാണ് പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന്റെ പൂര്‍ണ നഗ്നപ്രതിമ സ്ഥാപിച്ചത്
സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ തന്നെയാണ് എയ്ഡഡ് സ്കൂള്‍ അധ്യാപകരും വരുന്നതെന്നും അതിനാല്‍ ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിയേക്കാള്‍ പ്രധാനമായത് ടോസ് ആയിരുന്നു
കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ കള്ള വോട്ട് സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു
മാര്‍ച്ച് നാലിലെ കണക്കനുസരിച്ച് അതിവേഗ വൈറസ് ബാധിച്ച 242 കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്
ഇത്തരം സ്റ്റീരിയോടൈപ്പ് കാഴ്ച്ചപ്പാടുകള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു