സ്ഫോടന കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു
തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന നടുവേദന ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണമാകാം
40-60 വയസിനിടയിലുള്ള ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വീട്ടമ്മമാര്‍ക്കു 2000രൂപ പെന്ഷന് നല്‍കും
സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അപേക്ഷയില്‍ പറയുന്നു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന് എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലേക്ക് കയറുന്നതിനിടെ ഒന്നിലേറെ തവണ കാലിടറി വീണു. വാഷിങ്ടണില്‍നിന്ന് അറ്റ്ലാന്റയിലേക്ക് പോകാന്‍ വിമാനം കയറുന്നതിനിടെയാണ് ബൈഡന് കോണിപ്പടിയില്‍ വീണത്. സുരക്ഷ ഉദ്യോഗസ്ഥരുടെ സല്യൂട്ട് സ്വീകരിച്ച ശേഷമാണ്...
അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാലു കളികള്‍ കഴിഞ്ഞപ്പോഴും (2-2) ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്
പവന് 120 രൂപയാണ് കൂടിയത്
ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്
മാര്‍ച്ച് 31 എന്ന തീയ്യതി ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ അതിനു ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാകും
കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ ആര്.ടിപി.സി.ആര് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു