കൊട്ടാരക്കര മാവടിയിലാണ് ദാരുണ കൊലപാതകം അരങ്ങേറിയത്
ഭോപാലിലെ ബിജെപി സംസ്ഥാന ഓഫിസിലെ നാനാജി ദേശ്മുഖ് ലൈബ്രറിയില്‍ വെച്ചാണ് അതിക്രമം നേരിട്ടതെന്ന് യുവതി പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു
വാല്‍പാറയ്ക്ക് സമീപം ഉള്ള ഷോളയാര്‍ എസ്റ്റേറ്റിലെ താമസക്കാരനും ഹോട്ടല്‍ ജീവനക്കാരനുമായ മലയാളി സതീഷ് മണിയുടെ മകന് ഈശ്വര (12)നാണു പരിക്കേറ്റത്
അരിതയുടെ ജീവിതം അറിഞ്ഞപ്പോള്‍ തന്റെ പഴയകാലം ഓര്‍ത്തെന്നും അങ്ങനെയാണ് ഹൈബി ഈഡന് എംപി വഴി അരിതയുമായി സംസാരിച്ചതെന്നും സലിംകുമാര്‍ പറഞ്ഞു
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് 23ന് പുണെയില്‍ നടക്കും
കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്
ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണ് 23കാരിക്ക് നേരെ ആക്രമണമുണ്ടായത്. ബുധനാഴ്ചയാണ് യുവതി പരാതി നല്‍കിയത്
അതേസമയം സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇന്നത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്
ഡല്‍ഹി: കീറലുള്ള ജീന്‍സണിഞ്ഞ് കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകള്‍ സാമൂഹികമൂല്യങ്ങളെ തരംതാഴ്ത്തുന്നതായുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ പ്രസ്താവനക്കെതിരെ തുടരുന്ന പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്ന് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ മുന്‍കാല...
ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4210 രൂപയായി