ആകെ കോവിഡ് ബാധിതരുടെ 10 ശതമാനത്തോളം വരും ദീര്‍ഘ കാല കോവിഡ് രോഗികളെന്നു കണക്കാക്കുന്നു
വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്
ശരീരകോശങ്ങളില്‍ അള്ളിപ്പിടിച്ചിരുന്ന് എണ്ണം പെരുകാനും വ്യാപിക്കാനും വൈറസിനെ സഹായിക്കുന്ന 'കൊളുത്താണ്' സ്പൈക്ക് പ്രോട്ടീന്‍
രാജ്യത്ത് ഇതുവരെ 1,16,46,081 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,16,46,081 പേര് രോഗമുക്തി നേടി. 3,34,646 സജീവ കേസുകളുണ്ട്
'തെറ്റിധരിപ്പിക്കുന്ന പരസ്യത്തിനും, ചാര്‍ജര്‍ ഇല്ലാതെ ഫോണ്‍ വില്‍ക്കുന്നതിനും, ന്യായരഹിതമായ രീതികള്‍ക്കു'മെതിരെയാണ് പിഴ എന്നാണ് റിപ്പോര്‍ട്ടുകള്‍
33,800 രൂപ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പവന് വില
ഓരോ മരുന്നുമെടുത്തുനോക്കുമ്പോള് ചെറിയ നിരക്കിലാണ് വര്‍ധന. എന്നാല്‍, കൂടുതല്‍ വിലയുള്ള മരുന്നുകളുടെ കാര്യത്തില്‍ വര്‍ധന രോഗികള്‍ക്ക് വലിയ ഭാരമായിത്തീരും
രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ നിര്‍ബന്ധമായി ഓഫാക്കിയിടണമെന്നാണ് നിര്‍ദേശം. തീപ്പിടിത്തസാധ്യതയുള്ളതിനാല്‍ നടപടി
ഇതോടെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ യഥാര്‍ത്ഥ ചിത്രം തെളിയും
സംസ്ഥാനത്തെ വായു മലിനീകരണം സംബന്ധിച്ച പഠനത്തിന് ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതിയാണു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്