ബാലഭാസ്കറിന്റെ പിതാവും സോബി ജോര്‍ജ്ജുമാണ് ഹര്‍ജികള്‍ നല്‍കിയത്
ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്
കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം
തിങ്കളാഴ്ച മാരുതി സുസുക്കിയും വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു
ഇരുവരുടേയും കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്. എന്നാല്‍ പീഡനമേറ്റതിന്റെ സൂചനകളൊന്നും സ്ഥിരീകരിച്ചിട്ടില്ല
പുതിയ ഉത്തരവ് ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വന്നില്ലായെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്തമാസം മുതല്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കും
മാര്‍ച്ച് 18ന് ഇത് 400 ആയിരുന്നു. അഞ്ചുദിവസത്തിനിടെ 395 പേര്‍ക്ക് കൂടി അതിവേഗ വൈറസ് ബാധിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നു
5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്
മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്