താലിയം എന്ന വിഷമാണ് ഇയാള്‍ കറിയില്‍ കലര്‍ത്തിയത്. വളരെ പതുക്കെ മരണം ഉറപ്പാക്കുന്നതാണു താലിയം
കുട്ടികളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് സഹായകമാകുന്ന ആപ്ലിക്കേഷന്‍ ആണ് ഗൂഗ്ള്‍ ഫാമിലി ലിങ്ക്. ഗൂഗ്ള്‍ പ്ലേസ് സ്റ്റോറില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്
2019 നവംബറിലാണ് ഇന്ത്യ ഇതിന് മുന്‍പ് ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്
കടയില്‍ പോയി തിരിച്ചു വരുന്നതിനിടെ റോഡില്‍ ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു
ഏപ്രിലോടെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും
സന്തോഷ് കീഴാറ്റൂര്‍ ക്ഷേത്രശാന്തിക്കാരനായി അഭിനയിക്കുന്ന മറ്റൊരു ലഘുവീഡിയോയില്‍ ബ്രാഹ്മണരുടെ പതിവ് പ്രാരാബ്ധങ്ങളേയാണ് അവതരിപ്പിച്ചിരിക്കുന്നത്
എറണാകുളത്തിനും തൃപ്പൂണിത്തുറയ്ക്കുമിടയിലും തുറവൂര്‍-ചേര്‍ത്തല സെക്ഷനിലും ആലുവയിലുമാണ് കാറ്റില്‍ മരങ്ങള്‍ ട്രാക്കിലേക്ക് വീണത്
ഷോക്കേറ്റതിന് പിന്നാലെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
വ്യാഴാഴ്ച വൈകീട്ട് 20 മിനിറ്റോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തില്‍ അനുഭവപ്പെട്ടത്.
നാളെ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എഡ്, ഒക്ടോബര്‍ 2020 പരീക്ഷയുടെ ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷകളാണ് മാറ്റിയത്