സാബു തിരിച്ചെത്തിയതോടെ സംസ്കരിച്ചത് ആരുടെ മൃതദേഹമാണ് എന്ന അന്വേഷണം ഊര്‍ജ്ജിതമായി
പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വിനോദ് പാണ്ടനാടാണ് മരിച്ചത്
126 സീറ്റുള്ള അസാമില്‍ മൂന്നു ഘട്ടമായും, പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ടു ഘട്ടവുമായാണ് വോട്ടെടുപ്പ്
രണ്ടായിരത്തോളം വനിതകളുടെ നിറ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്
ബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മാര്‍ച്ച് 27 രാവിലെ ഏഴ് മുതല്‍ അവസാനഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ 29ന് 7.30 വരെ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്സിറ്റ്പോളുകള് നടത്തുകയോ ഫലം ഒരു മാധ്യമങ്ങള്‍ വഴിയും...
അസമില്‍ 47 മണ്ഡലങ്ങളും നാളെ ബൂത്തിലെത്തും
ഈജിപ്തിലെ സൊഹാഗ് നഗരത്തിന് സമീപമാണ് സംഭവം
സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി, ഋഷഭ് പന്ത് എന്നിവരുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,252 സാമ്പിളുകളാണ് പരിശോധിച്ചത്
ബി.ജെ.പി. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി