നിയമസഭാ കാലാവധി തീരാന്‍പോകുമ്പോള്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമോയെന്ന ചോദ്യമാണ് മന്ത്രാലയം ഉന്നയിച്ചതെന്നാണ് സൂചന
ഇന്നലെ മാത്രം 251 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്
48 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാ മൂലം ബോധിപ്പിക്കാനാണ് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് നല്കിയ നോട്ടീസില്‍ പറയുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 51,027 സാമ്പിളുകളാണ് പരിശോധിച്ചത്
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ കടയില്‍ അന്വേഷിച്ച് വരികയായിരുന്നു
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം
ഡല്‍ഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യന്‍ താരം ഐശ്വരി പ്രതാപ് സിങ് തോമറിന് സ്വര്‍ണ മെഡല്‍. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനിലാണ് 20-കാരനായ പ്രതാപ് സിങ് സ്വര്‍ണം വെടിവെച്ചിട്ടത്. ഇത്തവണത്തെ ഷൂട്ടിങ് ലോകകപ്പില്‍...
'ഉത്കണ്ഠയുണ്ടാക്കുന്ന വകഭേദങ്ങള്‍' എന്നാണ് സിഡിസി ഇവയെ വിശേഷിപ്പിച്ചത്
തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം 'പ്രസാര'ത്തില്‍ പ്രകാശിന്റെ മകന് ശിവനാരായണന്‍ ആണ് മരിച്ചത്