പൂഴ്ത്തിവെച്ച അരി തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
ഹോളി ആഘോഷ ദിവസമായ തിങ്കളാഴ്ച ചന്തകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കരുതെന്ന നിര്‍ദേശവും നഗരസഭ പുറപ്പെടുവിച്ചിട്ടുണ്ട്
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജന് വീടിന് പിറകിലെ വിറകുപുരയില്‍വെച്ച് തീകൊളുത്തി ജീവനൊടുക്കി
ഇയര്‍ ഇന്‍ സേര്‍ച്ച് 2020 എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്
മാധ്യമ പ്രവര്‍ത്തകരെ സംഘടിപ്പ് നടത്തിയ ടേബിള്‍ ടോക്ക് വിത്ത് മീഡിയ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍
രാജ്യത്ത് 1,19,08,910 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്
പവന് 160 രൂപ വര്‍ധിച്ച് 33,520 രൂപയായി
250 അടി ആഴമുള്ള കൊക്കയിലേക്ക് വീണ പെണ്‍കുട്ടിയെ 26 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെടുത്തി. മേലുകാവ് ഇല്ലിക്കല്‍ അലക്സിനെ (23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
ഇതേസമയം ചര്‍ച്ചില്‍ ബ്രദേഴ്സും പഞ്ചാബ് എഫ്.സി.യും കളിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് മത്സരം
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു