മേഖലകളില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിങ്കളാഴ്ച രാത്രി ലാമന്‍ലെ ഗ്രാമത്തില്‍ കുന്നിടിഞ്ഞ് നിരവധി വീടുകള്‍ മണ്ണിനടിയിലായി
കെഎസ്ഇബി എടയാര്‍ സെക്ഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ നിന്ന് അലുമിനിയം കമ്പി മോഷ്ടിച്ച് ഓട്ടോയില്‍ കടത്തുന്നതിനിടെ ഏലൂര്‍ ചിറാക്കുഴി സെല്വന് (32), ഇയാളുടെ സഹോദരന് ജയറാം (36) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്
4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കഴിഞ്ഞ ആറ് വര്‍ഷമായി മൊബൈല്‍ ഫോണ്‍ വ്യവസായ രംഗത്ത് എല്‍ജി നേരിട്ടത്
തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,191 സാമ്പിളുകളാണ് പരിശോധിച്ചത്
. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം
നാളെ നടക്കുന്ന ഉന്നതതലയോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും
സംഭവത്തിന് ശേഷം ഒളിവില്‍ പോയ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു
തുടക്കത്തില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്ത രക്തസമ്മര്‍ദം ശരിക്കും ഒരു നിശബ്ദ കൊലയാളി തന്നെയാണ്
ഏപ്രില്‍ ഒന്നിനു പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നു