പി. ജയരാജന്റെ മകന് ജെയിന് രാജ് ഫെയ്സ്ബുക്കില്‍ കുറിച്ച 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന വരികളാണ് വലിയ വിവാദത്തിന് കാരണമായത്
പൊലീസ് കൃഷ്ണയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. കൃഷ്ണ തയാറാകാത്തതിനെത്തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു
ചപ്പുചവറുകള്‍ക്കിടയില്‍നിന്ന് എടുത്തതിന് കൂട്ടുകാര്‍ കളിയാക്കിയപ്പോള്‍ സച്ചിന് അത് എറിഞ്ഞുകളയുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു
പ്രതിഷേധ പ്രകടനം നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും ആഹ്വാനം ചെയ്തു
ജവാന് ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടന്‍ പുറത്തുവിടുമെന്നും മാവോവാദികള്‍ അറിയിച്ചു
കോവിഡില്‍ നിന്ന് സംരക്ഷണം നല്കുന്ന കവചമാണ് മാസ്ക് എന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു
രക്തം കട്ടപിടിക്കുന്നത് നിരീക്ഷിക്കുന്നതിനാണ് പരീക്ഷണം താല്കാലികമായി നിര്‍ത്തിവച്ചതെന്ന് ഓക്സ്ഫഡ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് അനുകൂലമായ നിലപാട് തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു
സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു
24 മണിക്കൂറിനിടെ 630 പേര് രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്