സാമൂഹിക പരിഷ്കര്‍ത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതല്‍ അംബേദ്കര്‍ ജയന്തിയായ 14 വരെ വാക്സീന് ഉത്സവം ആഘോഷിക്കാന്‍ മോദി ആഹ്വാനം ചെയ്തു
പവന് വില 34,800 രൂപ. ഗ്രാമിന് അന്‍പതു രൂപ കൂടി 4350ല്‍ എത്തി
ആദ്യ ഗഡുവായി 15 കോടി ഡോളര്‍ ഏജന്‍സിക്ക് അനുവദിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അറിയിച്ചു
മകള്‍ക്ക് പിതാവിനോടായിരുന്നു കൂടുതല്‍ ഇഷ്ടമെന്നും ഇതാണ് കൊലപ്പെടുത്താന്‍ കാരണമെന്നും സുധ പറഞ്ഞു
മുബൈയില്‍ മാത്രം 8,938 പേര്‍ക്കാണ് ഇന്ന് കോവിഡ് കണ്ടെത്തിയത്
രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ ഫലം ശ്രദ്ധേയമാകുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്
വിവരം അറിഞ്ഞ് പുരാവസ്തു വകുപ്പ് സ്ഥലത്തെത്തി ഇതിന്റെ കാലനിര്‍ണയം ആരംഭിച്ചു
'കോവിഡ് ബാധിച്ച് മരിക്കുന്നവര്‍ ജീവിക്കാന്‍ യോഗ്യരല്ലാത്തവരെ'ന്നാണ് സംഭാജി ഭിദെ അപഹസിച്ചത്
ഉത്സവങ്ങള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കുണ്ട്