പവന് 200 രൂപ വര്‍ധിച്ച് 34,120 രൂപയായി
ഇന്ത്യന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി നീളം കൂടുതലുണ്ട് ഇന്തോനീഷ്യന്‍ മോഡലിന്
സ്ഥിതി കൂടുതല്‍ വഷളാവാന്‍ സാധ്യതയുണ്ട്. മുന്‍ തവണത്തെ അപേക്ഷിച്ച് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി
പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി നരേന് ദേബ് നാഥിനെ (30) ആണ് പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്
2004 കേന്ദ്രങ്ങളിലായി 4,46,471 പേര് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും
മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്
അതേസമയം, പാനൂരിലേത് സി.പി.എം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു
ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ്, ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്പെഷല്‍ ടാസ്ക് ഫോഴ്സ് എന്നിവയിലെ 22 സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചിരുന്നു
മണ്ഡലത്തിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും വ്യാപകമായി കള്ളവോട്ട് നടന്ന സാഹചര്യത്തില്‍ റിപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റഷീദും കമ്മീഷനെ സമീപിച്ചിട്ടുണ്ട്
ഡെംബെലെയുടെ 90ാം മിനിറ്റിലെ ഗോളിലൂടെ 1-0ന് ബാഴ്സ ജയിച്ചു കയറിയ കളിയിലെ ആദ്യ പകുതി അവസാനിച്ചപ്പോഴാണ് മെസി പ്രതികരിച്ചത്