കുല്‍ദീപ് സെന്‍ഗറിന്റെ ഭാര്യ സംഗീത സെന്‍ഗര്‍ 2016 മുതല്‍ 2021 വരെ ഉന്നാവ് ജില്ലാ ചെയര്‍പഴ്സന്‍ ആയിരുന്നു
കാലാവധി കഴിഞ്ഞ നിലവിലെ നിയമസഭംഗങ്ങള്‍ വോട്ടുചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് നിയമമന്ത്രാലയം അറിയിച്ചതായി കമ്മീഷന് വ്യക്തമാക്കി
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍ വരുമെന്ന ആശങ്ക പല കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നുണ്ട്
വ്യക്തികള്‍ക്ക് ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി
ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ പി പ്രദ്യുതിനെയാണ് പുറത്താക്കിയത്
മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലക്ക് മാറ്റി
തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിനായി പിടിയിലായവരെ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്
വാട്സ് ആപ്പിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് സൂചന
2020 മാര്‍ച്ച് 26 ന് ഉസ്മാന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു