അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് നടപടി
സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് അനുകൂല സമീപനമാണ് ഉദ്ധവ് താക്കറെ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്
5,989പേര്‍ക്കാണ് തമിഴ്നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്
. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 പേരാണ് മുംബൈയില്‍ കോവിഡ് മൂലം മരിച്ചത്
ദിവസവും പൂജയും ഹനുമാന് ഭജനയും നടത്തുന്ന താന്‍ മാസ്ക് ഇടേണ്ടതില്ലെന്ന് മന്ത്രി എന്‍.ഡി.ടി.വിയോട് പറഞ്ഞു
നൂല്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 6 വയസ്സുകാരി മഞ്ജരിയാണ് രോഗ ലക്ഷണങ്ങളോടെ ഏപ്രില്‍ രണ്ടിന് മരിച്ചത്
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്ലാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല
എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിനു നേതൃത്വം നല്‍കും
ണ്ടാം വരവില്‍ നാം കേട്ടറിഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ പുതിയ ചില രോഗലക്ഷണങ്ങള്‍ കൂടി കോവിഡ് അവതരിപ്പിക്കുന്നുണ്ട്