ഇന്റര്‍നെറ്റില്‍ തിരയാന്‍ ഉപയോഗിക്കുന്ന സെര്‍ച്ച് ബ്രൗസറുകള്‍ നമ്മുടെ പാസ്വേഡുകള് ഓര്ത്തുവെക്കുന്നുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുമായി പൊലീസ്. പാസ്വേഡുകള് അല്ലെങ്കില്‍ ക്രെഡന്‍ഷ്യലുകള്‍ എവിടേയും സേവ് ചെയ്യരുതെന്ന് പൊലീസ് പറയുന്നു. പലപ്പോഴും ലോഗിന്‍ ക്രെഡന്‍ഷ്യലുകളും പാസ്വേഡുകളും സേവ് ചെയ്യാന്‍...
സിഗററ്റ് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീപ്പൊരി ഷര്‍ട്ടില്‍ വീണാണ് 50കാരന് പൊള്ളലേറ്റത്
ഇനിയും ഒ.ടി.ടി. റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്കിന്റെ നിലപാട്
കുശവൂര്‍ കുന്നുംപുറത്ത് വീട്ടില്‍ നിന്നും കരിമണ്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിന്‍ (22) ആണ് അറസ്റ്റിലായത്
രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു
ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനം ബുധനാഴ്ചക്ക് ശേഷം കൈാകൊള്ളുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു
. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു
ഇന്നു പുലര്‍ച്ചെ 12.15നു കൈനകരി തേവര്‍കാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്
ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി
പവന്റെ വില 120 രൂപകൂടി 34,840 രൂപയായി