24 മണിക്കൂറിനിടെ 18,000ലധികം പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്
പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പുറത്തിറക്കും
മുംബൈയില്‍ ഒരു മാറ്റമാണുള്ളത്. ക്രിസ് ലിന്നിന് പകരം ക്വിന്റണ്‍ ഡി കോക്ക് ടീമില്‍ ഇടം നേടി
വിവാഹ ചടങ്ങിനിടെ ഹോമകുണ്ഡത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്നതിനിടെയാണ് വധു കടന്നുകളഞ്ഞതെന്ന് പരാതിയില്‍ പറയുന്നു
ഒ, ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് ബാധയ്ക്കു സാധ്യത കുറവാണെന്നും ബാധിച്ചാലും രോഗം സങ്കീര്‍ണമായി മരണം സംഭവിക്കാനുള്ള സാധ്യത പരിമിതമാണെന്നും കാനഡയിലെ ടോറന്റോ സര്‍വകലാശാല മുന്‍പ് കണ്ടെത്തിയിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്
രണ്ട് ദിവസത്തിനുള്ളില്‍ ഇടി മിന്നല്‍ കാരണം കേരളത്തില്‍ കുറഞ്ഞത് 4 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
ഏപ്രില്‍ 18ന് 14 മണിക്കൂര്‍ നേരം സേവനം ലഭിക്കില്ലെന്ന് ആര്‍ബിഐ അറിയിച്ചു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) കൂടിയ മേഖലകളില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും ഉത്തരവിലുണ്ട്
ഉച്ചകഴിഞ്ഞ് രാത്രി 10 മണി വരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു