രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ക്കും ഓക്സിജന്‍ സിലണ്ടറുകള്‍ക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യെഡിയൂരപ്പയ്ക്കു കോവിഡ് ബാധിച്ചിരുന്നു
അതേസമയം കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്
തോക്കുധാരി ആത്മഹത്യ ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു
59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു
ആതിര പ്രസാദ്, ഗോഗുല്‍ എം എസ് എന്നിവരാണ് അറസ്റ്റിലായത്
കോവിഡ് വാക്സിന് ഡോസുകള്‍ വര്‍ഷം തോറും സ്വീകരിക്കേണ്ടി വരുമെന്ന ജോണ്സണ് ആന്‍ഡ് ജോണ്സണ് സിഇഒ അലക്സി ഗോര്‍സ്കിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബുര്‍ല ഇക്കാര്യം പറഞ്ഞത്
ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ നടപടി
കോവാക്സിന്റെ ഉല്പാദനം മുംബൈയിലെ ഹാഫ്കിന് ഇന്‍സ്റ്റിറ്റ്യൂട്ടിലും ആരംഭിക്കും
പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്