വിവിധ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് കോവിഡ് മഹാമാരിയെക്കുറിച്ച് ഇയാള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വാദിക്കുകയും ചെയ്തിരുന്നു
റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ നടന്ന് പോകുന്നതിനിടെ കുഞ്ഞ് റെയില്‍വേ പാളത്തിലേക്ക് വീഴുകയായിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകള്‍ പരിശോധിച്ചു
സംശയകരമായ സാഹചര്യത്തില്‍ കണ്ട കപ്പലില്‍ നാവിക സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
ആദ്യ ഘട്ടത്തില്‍ പടര്‍ന്നുപിടിച്ചതിനേക്കാള്‍ വ്യത്യസ്തമായ ലക്ഷണങ്ങളാണ് രണ്ടാം വരവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു
കോവിഡ് ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
പിടിയിലായ സനുവിനെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്
പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും