ഈ സുരക്ഷാ വീഴ്ച ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് വാട്സ്ആപ്പ് സെക്യൂരിറ്റി കോഡുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്
എന്നാല്‍ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങള് 1,750 വരെ ആയേക്കാമെന്നും ജൂണ്‍ ആദ്യ വാരത്തോടെ ഇത് ഏകദേശം 2,320 ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്
. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
മാസ്ക് ധരിക്കാതെ പ്രവേശിക്കുന്നത് റെയില്‍വേ ആക്ട് പ്രകാരം കുറ്റകരമാണെന്ന് ഉത്തരവില്‍ പറയുന്നു
ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഡല്‍ഹി എയിംസിലാണ് ലാലു ഇപ്പോഴുള്ളത്
മധ്യപ്രദേശിലെ അടല്‍ ബിഹാരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം
വ്യാഴാഴ്ച രാത്രി പതിനൊന്നോടുകൂടിയാണ് സംഭവം
പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്
ബിഹാറിലെ ബുക്സര്‍ സ്റ്റേഷനില്‍ വന്നിറങ്ങിയ തൊഴിലാളികള്‍ കോവിഡ് പരിശോധന ഒഴിവാക്കാന്‍ തിരക്കിട്ടു പോവുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്