മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം
സാധാരാണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്
ജയിലില്‍ നിരാഹാരം തുടരുന്ന അലക്സിയ്ക്ക് ഏത് നിമിഷവും ഹൃദയാഘാതം സംഭവിക്കാമെന്നും ജീവന് അപകടത്തിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു
ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജെപേ ആപ്ലിക്കേഷന്‍ വഴി ഇവര്‍ ഭീഷണി ഉയര്‍ത്തിയുള്ള വിഡിയോ അയച്ചു നല്‍കുകയായിരുന്നു
ക്രൂര ദൃശ്യം കണ്ട നാട്ടുകാരാണ് സ്കൂട്ടര്‍ തടഞ്ഞ് നായയെ രക്ഷിച്ചത്. എന്നാല്‍, നായയെ വീട്ടുകാര്‍ തന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി
കോവിഡ് രോഗികളെയടക്കം ചികിത്സിക്കുന്ന ആശുപത്രിയുടെ ഐസിയുവിലാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി
ദ്വീപിലെത്തുന്നവര്‍ ഏഴുദിവസം ക്വാറന്റൈനില്‍ കഴിയണം
എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സ അത്ലറ്റിക് ക്ലബിനെ തകര്‍ത്തത്
വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം