കര്‍ശനമായി പിഴ ഈടാക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി
മുംബൈയില്‍ മാത്രം 7,684പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്
ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന് വഴി മാത്രമായിരിക്കും ലഭ്യമാകുക
ഇത്തരം നിരവധി വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്
ഫൈനലില്‍ കെ.എസ്.ഇ.ബിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്പിച്ചത്
കര്‍ണാടകയിലെ ചിക്ക്മംഗളൂരുവില്‍ ബിയറുമായെത്തിയ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് കുപ്പികള്‍ കൈക്കലാക്കാന്‍ ജനം തെരുവിലിറങ്ങി
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചത് തീര്‍ത്തും വിവേചനപരമാണെന്ന് ഡോ.എം.കെ മുനീര്‍
സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയമുണ്ട്
പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി