കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കാണ് ഖത്തറിലെ ക്വാറന്റീന് ഇളവ് ലഭിക്കുക
കോവിഡ് പ്രതിരോധ വാക്സിനുള്ള രജിസ്ട്രേഷന് പൂര്‍ണമായും മുന്‍കൂട്ടിയുള്ള ഓണ്‍ലൈനിലൂടെ മാത്രമേ സാധ്യമാകൂ
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് തിങ്കഴാഴ്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കും
പാനിപ്പത്തില്‍ നിന്ന് സിര്‍സയിലേക്ക് പുറപ്പെട്ട ഓക്സിജന്‍ ടാങ്കറാണ് യാത്രാമധ്യേ കാണാതായത്
കോവിഡ് ബാധിതരായ രോഗികള്‍ക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഡല്‍ഹിയിലെ നിരവധി സ്വകാര്യ ആശുപത്രികള്‍ പെടാപ്പാടുപ്പെടുകയാണ്
കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ല
ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം
നാട്ടുകാരനായ മുകേഷിനെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന അജയ് കഴിഞ്ഞ ദിവസമാണു പുറത്തിറങ്ങിയത്
മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം
ഇതിനിടെ ആശങ്ക വര്‍ധിപ്പിക്കുകയാണ് ഇന്ത്യയിലെ കോവിഡ് ഇരട്ട വകഭേദത്തിന് ഇനിയൊരു ജനിതകവ്യതിയാനം കൂടി സംഭവിച്ചു എന്ന റിപ്പോര്‍ട്ടുകള്‍