മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം
കഴിഞ്ഞദിവസം പ്രമുഖ മരുന്ന് കമ്പനികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വാക്സിന് നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു
പുതിയ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും
കൊറോണ വൈറസിന്റെ പുതിയ വകഭേദം ബി1.1.7 ബ്രിട്ടനില്‍ കണ്ടെത്തിയ സമയത്താണ് ഈ ഗവേഷണം നടത്തിയത്
2014 ഏപ്രില്‍ 29നാണ് മോദി ഇത് കുറിച്ചത്
കോവിഡ് രൂക്ഷമായി ബാധിച്ചവരില്‍ ആശുപത്രി വാസം കുറയ്ക്കാന്‍ റെംഡെസിവിറിന് കഴിയുമെന്ന് യുഎസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു
ജയത്തോടെ ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഇറ്റാലിയന്‍ പൗരന്മാര്ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കും
അതേസമയം വാക്സീനിലെ ഒരു ചേരുവയായ പോളി എത്തിലീന്‍ ഗ്ലയ്കോളിനോട്(PEG) അലര്‍ജിയുള്ളവര്‍ mRNA വാക്സീന് കുത്തിവെയ്പ്പ് ഒഴിവാക്കണമെന്നും ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു
രാജസ്ഥാന് റോയല്‍സ് ക്യാമ്പിലെ ഡഗൗട്ടില്‍ വിദേശ താരങ്ങളുമായുള്ള ആശയ വിനിമയം പോലും വേണ്ടവിധം നടക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് സെവാഗ് പറഞ്ഞു